Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ദോ​ഹ ഇഫ്താർ...

ചാ​ലി​യാ​ർ ദോ​ഹ ഇഫ്താർ സംഗമം

text_fields
bookmark_border
ചാ​ലി​യാ​ർ ദോ​ഹ ഇഫ്താർ സംഗമം
cancel
camera_alt

ചാ​ലി​യാ​ർ ദോ​ഹ ലോ​ക​ജ​ല​ദി​ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ഇ​ഫ്താ​ർ വേ​ദി​യി​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

പ്ര​വാ​സി പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ചാ​ലി​യാ​ർ ദോ​ഹ ഇ​ഫ്താ​ർ വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ എം​ബ​സി അ​പ്പ​ക്സ് ബോ​ഡി​ക​ളാ​യ ഐ.​സി.​സി, ഐ.​സി.​ബി.​ഫ്, ഐ.​എ​സ്.​സി നേ​താ​ക്ക​ൾ, ചാ​ലി​യാ​ർ ദോ​ഹ​യി​ലെ 24 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, സ​മു​ദാ​യ നേ​താ​ക്ക​ൾ, സ്ത്രീ​ക​ളും കു​ട്ടി​ക​ളും, രാ​ഷ്ട്രീ​യ, മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മാ​ധ്യ​മ രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യാ​പാ​ര പ്ര​മു​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ഐ.​സി.​സി അ​ശോ​ക ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ് ചാ​ലി​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ സ​മീ​ൽ സി.​ച്ച്. എ​ട​വ​ണ്ണ, ലീ​ന ബി​ജു അ​യ്നി​ക്ക​ൽ (ബി​ർ​ള പ​ബ്ലി​ക് സ്കൂ​ൾ), അ​ഷി​ക മേ​നോ​ൻ (ഐ​ഡി​യ​ൽ സ്കൂ​ൾ) എ​ന്നി​വ​ർ​ക്ക് ച​ട​ങ്ങി​ൽ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഷൗ​ക്ക​ത്ത​ലി ടി.​എ.​ജെ, വി.​സി. മ​ഷ്ഹൂ​ദ് എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ഫ്താ​റി​ന് പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​യി ക്വി​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.

ചാ​ലി​യാ​ർ ദോ​ഹ സെ​ക്ര​ട്ട​റി അ​ബി ചു​ങ്ക​ത്ത​റ ഇ​ഫ്താ​ർ പ്രോ​ഗ്രാ​മി​ന് അ​വ​താ​ര​ക​നാ​യി. ചാ​ലി​യാ​ർ ദോ​ഹ സെ​ക്ര​േ​ട്ട​റി​യ​റ്റ്‌ ഭാ​ര​വാ​ഹി​ക​ളാ​യ ര​തീ​ഷ് ക​ക്കോ​വ്, ല​യി​സ് കു​നി​യി​ൽ, ഡോ.​ഷ​ഫീ​ഖ് ത​പ്പി, അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ, അ​ബി ചു​ങ്ക​ത്ത​റ, ജൈ​സ​ൽ വാ​ഴ​ക്കാ​ട്, നി​യാ​സ് ഊ​ർ​ങ്ങാ​ട്ടി​രി, തൗ​സീ​ഫ് കാ​വ​ന്നൂ​ർ, ഫൈ​റോ​സ് പോ​ത്തു​ക​ല്ലു, സാ​ബി​ക് എ​ട​വ​ണ്ണ, വ​നി​ത​ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മു​നീ​റ ബ​ഷീ​ർ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ മു​ഹ്സി​ന സ​മീ​ൽ, സെ​ക്ര​ട്ട​റി ശീ​ത​ൾ പ്ര​ശാ​ന്ത്, ട്ര​ഷ​റ​ർ ശാ​ലീ​ന രാ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. സി​ദ്ധീ​ഖ് ചെ​റു​വാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ബി​ർ ബേ​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaIftarChaliyar
News Summary - Chaliyar Doha Iftar Sangam
Next Story