Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചാ​ലി​യാ​ർ ക​പ്പി​ന്...

ചാ​ലി​യാ​ർ ക​പ്പി​ന് ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം

text_fields
bookmark_border
ചാ​ലി​യാ​ർ ക​പ്പി​ന് ആ​വേ​ശോ​ജ്ജ്വ​ല തു​ട​ക്കം
cancel
camera_alt

ചാ​ലി​യാ​ർ ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ നി​ന്ന്

ദോ​ഹ: ഏ​ഷ്യ​ൻ ക​പ്പി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് ചാ​ലി​യാ​ർ ദോ​ഹ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്നാ​മ​ത് ആ​സ്റ്റ​ർ ചാ​ലി​യാ​ർ ക​പ്പ് അ​ഖി​ലേ​ന്ത്യ സെ​വ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് ഉ​ജ്ജ്വ​ല തു​ട​ക്കം. 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെൻറി​ലെ പ്രീ ​ക്വാ​ർ​ട്ട​ർ, ക്വാ​ർ​ട്ട​ർ മ​ത്സ​ര​ങ്ങ​ൾ ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി (സി.​എ​ൻ.​എ.​ക്യു) ഗ്രൗ​ണ്ടി​ൽ പൂ​ർ​ത്തി​യാ​യി. വെ​ള്ളി​യാ​ഴ്ച ​വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ സെ​മി ഫൈ​ന​ൽ, ലൂ​സേ​ഴ്സ് ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ക്യു.​കെ.​ജെ.​കെ.​എ​ഫ്.​സി മേ​റ്റ്സ് ഖ​ത്ത​റും, ബീ​ച്ച് ബോ​യ്സ് എ​ഫ്.​സി ട്രി​വാ​ൻ​ഡ്ര​വും ത​മ്മി​ലു​ള്ള നാ​ലാം ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം വ്യാ​ഴാ​ഴ്ച ദോ​ഹ യൂ​നി​വേ​ഴ്സി​റ്റി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ഒ​ന്നാം സെ​മി ഫൈ​ന​ലി​ൽ സി​റ്റി എ​ക്സ്ചേ​ഞ്ച് എ​ഫ്.​സി, ന്യൂ​ട്ട​ൻ എ​ഫ്.​സി​യെ​യും ര​ണ്ടാം സെ​മി ഫൈ​ന​ലി​ൽ ഖ​ത്ത​ർ ഫ്ര​ണ്ട്‌​സ് മ​മ്പാ​ട്, വ്യാ​ഴാ​ഴ്ച്ച ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ വി​ജ​യി​ക​ളു​മാ​യി ഏ​റ്റു​മു​ട്ടും. ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സ​മീ​ൽ അ​ബ്ദു​ൽ വാ​ഹി​ദ്, ഉ​ണ്ണി​മോ​യി​ൻ കീ​ഴു​പ​റ​മ്പ് എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചാ​ലി​യാ​ർ ക​പ്പ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി, ട്ര​ഷ​റ​ർ ജാ​ബി​ർ ബേ​പ്പൂ​ര് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​സ്റ്റ​ർ ഹെ​ൽ​ത്ത് കെ​യ​ർ ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ഹെ​ഡ് സ​ജി​ത് പി​ള്ള, ക്യു.​എ​ഫ്.​എ പ്ര​തി​നി​ധി അ​ബ്ദു​ൽ അ​സീ​സ് എ​ട​ച്ചേ​രി, ആ​ർ.​ജെ. അ​ഷ്ട​മി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ര​തീ​ഷ് ക​ക്കോ​വ്, ര​ഘു​നാ​ഥ് ഫ​റോ​ക്ക്, മു​ഹ​മ്മ​ദ്‌ ല​യി​സ് കു​നി​യി​ൽ, അ​ബ്ദു​ൽ അ​സീ​സ് ചെ​റു​വ​ണ്ണൂ​ർ, സാ​ബി​ഖു​സ്സ​ലാം എ​ട​വ​ണ്ണ, അ​ഹ്‌​മ​ദ്‌ നി​യാ​സ് മൂ​ർ​ക്ക​നാ​ട്, അ​ബി ചു​ങ്ക​ത്ത​റ, ഫൈ​റോ​സ് നി​ല​മ്പൂ​ർ, ജൈ​സ​ൽ വാ​ഴ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ഴ​യൂ​ർ, മു​ജീ​ബ് ചീ​ക്കോ​ട്, അ​ബ്ദു​റ​ഹ്മാ​ൻ മ​മ്പാ​ട്, അ​ക്ഷ​യ് ക​ട​ലു​ണ്ടി, അ​നീ​സ് എ​ര​ഞ്ഞി​മാ​വ്, ഷാ​ജി പി.​സി, ഫു​ആ​ദ് അ​ബ്ദു​സ​മ​ദ്, ഹ​നീ​ഫ ചാ​ലി​യം, ഷ​മീ​ർ ചീ​ക്കോ​ട്, അ​ഷ്‌​റ​ഫ്‌ മ​മ്പാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chaliyar CupDoha Stadium
News Summary - Chaliyar-Cup-Bigins
Next Story