Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2026 12:07 PM IST Updated On
date_range 23 May 2026 12:07 PM ISTചാലക്കുടി സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
മുഹമ്മദാലി
ദോഹ: തൃശൂർ ചാലക്കുടി സ്വദേശി ദോഹയിൽ നിര്യാതനായി. അലവി സെന്റർ, അയിനിക്കുന്ന് പ്രദേശത്തെ മതിലകത്ത് വീട്ടിൽ മുഹമ്മദാലി (46) ആണ് നിര്യാതനായത്. ഭാര്യ: സമീറ. മക്കൾ: അസീം അലി, ആമിയ സലിം. മരണാനന്തര നടപടികൾ പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

