Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.എച്ച് സ്മരണിക ഇന്ന്...

സി.എച്ച് സ്മരണിക ഇന്ന് ഖത്തറിൽ പ്രകാശനം ചെയ്യും

text_fields
bookmark_border
സി.എച്ച് സ്മരണിക ഇന്ന് ഖത്തറിൽ പ്രകാശനം ചെയ്യും
cancel

ദോഹ: മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ പേരിൽ തിരുവനന്തപുരം സി.എച്ച് സ്മാരക സമിതി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനം വ്യാഴാഴ്ച ദോഹയിൽ നടക്കും. രാത്രി എട്ടിന് ദോഹയിലെ ഹൊറൈസൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റും സഫാരി ഗ്രൂപ്പ് വൈസ് ചെയർമാനുമായ സഫാരി സൈനുൽ അബ്ദീനിൽനിന്ന് ഖത്തറിലെ മാധ്യമപ്രവർത്തകനും അറബി വിചക്ഷകനുമായ ഡോ. അമാനുല്ല വടക്കാങ്ങര ഏറ്റുവാങ്ങും. സ്മാരക സമിതി വൈസ് ചെയർമാൻ മുഹമ്മദ് മാഹിൻ അധ്യക്ഷത വഹിക്കുമെന്ന് കൺവീനർ ആസിഫ് മുഹമ്മദ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:memorialprogrammeqatar​
News Summary - CH souvenir to be launched in Qatar today
Next Story