Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ നാ​ഷ​ന​ൽ ഡേ...

ഖ​ത്ത​ർ നാ​ഷ​ന​ൽ ഡേ ​ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ഖ​ത്ത​ർ നാ​ഷ​ന​ൽ ഡേ ​ആ​ഘോ​ഷി​ച്ചു
cancel
camera_alt

തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി -ടാ​ക്ക് ഖ​ത്ത​ർ ഖ​ത്ത​ർ ദേ​ശീ​യ ദി​ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യും ടാ​ക്ക് ഖ​ത്ത​റും സം​യു​ക്ത​മാ​യി ഖ​ത്ത​ർ നാ​ഷ​ന​ൽ ഡേ ​ആ​ഘോ​ഷി​ച്ചു. ടാ​ക്ക് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് വേ​ദി ഫ​സ്​​റ്റ്​ വൈ​സ് പ്ര​സി​ഡ​ൻ​റ്​ ശ​ശി​ധ​ര​ൻ പ്ലാ​ഴി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ടാ​ക്ക് എം.​ഡി. പി. ​മു​ഹ​സി​ൻ ആ​ശം​സ അ​ർ​പ്പി​ച്ചു. വേ​ദി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി, എ​ക്സി​ക്യൂ​ട്ടി​വ്, സെ​ക്ട​ർ ഭാ​ര​വാ​ഹി​ക​ൾ ദേ​ശീ​യ​ദി​നാ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. വേ​ദി ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ളും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar National DayDoha
News Summary - Celebrated the Qatar National Day
Next Story