Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസി.​ബി.​എ​സ്.​ഇ 12ാം...

സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി

text_fields
bookmark_border
സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി
cancel

ദോ​ഹ: മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മി​ഡി​ൽ ഈ​സ്റ്റ് രാ​ജ്യ​ങ്ങ​ളി​ൽ മാ​ർ​ച്ച് ഒ​മ്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി സി.​ബി.​എ​സ്.​ഇ ബോ​ർ​ഡ് അ​റി​യി​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ഖ​ത്ത​ർ, ഒ​മാ​ൻ, യു.​എ.​ഇ, ബ​ഹ്റൈ​ൻ, കു​വൈ​ത്ത്, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ള​ലെ​യു ഇ​റാ​നി​ലെ​യും പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. മാ​ർ​ച്ച് 11 വ​രെ​യു​ള്ള സി.​ബി.​എ​സ്.​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​ക​ൾ നേ​ര​ത്തെ റ​ദ്ദാ​ക്കി​യി​രു​ന്നു.

മാ​ർ​ച്ച് 12 മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ സം​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പ​ട്ട അ​പ്ഡേ​റ്റു​ക​ൾ​ക്ക് വി​ദ്യാ​ഥി​ക​ൾ അ​ത​ത് സ്കൂ​ൾ അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സി.​ബി.​എ​സ്.​ഇ പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - CBSE cancels Class 12th exams
Next Story