Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെയർ കൊയിലാണ്ടി; ഇഫ്താർ മീറ്റ്
text_fieldsbookmark_border
കെയർ കൊയിലാണ്ടി ഇഫ്താർ മീറ്റിൽ ഡോ. റാഫി ചെമ്പ്ര
സംസാരിക്കുന്നു
ദോഹ: കൊയിലാണ്ടിക്കാരുടെ കൂട്ടായ്മയായ കെയർ കൊയിലാണ്ടി ഇഫ്താർ മീറ്റ് നടത്തി. പരിപാടിയിൽ ഡോ. റാഫി ചെമ്പ്ര റമദാൻ പ്രഭാഷണം നടത്തി. മുഹമ്മദ് വാസിൽ, പി.പി. ജാഫർ, എച്ച്.എം. റഹീൽ, വി.പി. നബീൽ, എൻ.ഇ. അബ്ദുസ്സമദ് തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

