കെയർ ആൻഡ് ക്യുവർ രക്തദാന ക്യാമ്പ്
text_fieldsകെയർ ആൻഡ് ക്യൂവർ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
ദോഹ: കെയർ ആൻഡ് ക്യൂവർ ഫാർമസി ഔട്ട്ലെറ്റുകൾ 50 തികച്ചതിെൻറ ആഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഡസ്ട്രിയൽ ഏരിയയിലെ അൽ ഗാലിയ കെയർആൻഡ് ക്യുവറിൽ നടന്ന ക്യാമ്പിൽ ജീവനക്കാരും മാനേജ്മെൻറ് അംഗങ്ങളും രക്തദാനം നിർവഹിച്ചു. ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. റീട്ടെയിൽ മാനേജർ സി. അൻവർ, ഓപറേഷനൽ മാനേജർ ഷബീർ ബി, സീനിയർ സെയിൽസ് മാനേജർ സയ്നേഷ്, സെയിൽസ് മാനേജർ സുധാൻ, ടീം മാനേജർ ലക്ഷ്മി കാന്ത് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

