Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2026 4:44 PM IST Updated On
date_range 12 March 2026 4:46 PM ISTഹൃദയസ്തംഭനം: എട്ട് വയസ്സുകാരി ദോഹയിൽ മരണപ്പെട്ടു
text_fieldsbookmark_border
ദോഹ: ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം ഹൃദയസ്തംഭനം മൂലം ദോഹയിൽ മരിച്ചു. എട്ട് വയസ്സായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മാതാവ്: താജിറ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളത്തെ ഫ്ലൈറ്റില്‍ നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

