Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച കാർ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടി

text_fields
bookmark_border
ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച കാർ വിൽപ്പന കേന്ദ്രം അടച്ചുപൂട്ടി
cancel

ദോഹ: വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് എലൈറ്റ് മോട്ടോഴ്‌സ് കോർപറേഷൻ 30 ദിവസത്തേക്ക് അടച്ചുപൂട്ടി. ഉപഭോക്താക്കൾക്ക് സ്പെയർ പാർട്‌സ് എത്തിക്കുന്നതിലെ വീഴ്ചയും വിൽപനാനന്തര സേവനങ്ങളിലെ കാലതാമസവും ഉൾപ്പെടെയുള്ള ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി 30 ദിവസത്തേക്ക് അടച്ചുപൂട്ടിയത്.

ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)ാം നമ്പർ നിയമത്തിലെ (16)ാം ആർട്ടിക്കിൾ വ്യവസ്ഥകൾ സ്ഥാപനം ലംഘിച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Car dealership closed for violating consumer protection law
Next Story