Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാന്‍സര്‍ സെൻറർ ഔട്ട്പേഷ്യൻറ്​ വിഭാഗം ഇനി ഹമദ് മെഡിക്കല്‍ സിറ്റിയിൽ

text_fields
bookmark_border
കാന്‍സര്‍ സെൻറർ ഔട്ട്പേഷ്യൻറ്​ വിഭാഗം ഇനി ഹമദ് മെഡിക്കല്‍ സിറ്റിയിൽ
cancel

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ നാഷണല്‍ സ​െൻറര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആൻറ്​ റിസര്‍ച്ചിലെ ഔട്ട്പേഷ്യൻറ്​ വിഭാഗം ഇനിമുതൽ പ്രവർത്തിക്കുക ഹമദ് മെഡിക്കല്‍ സിറ്റിയിലെ ആംബുലേറ്ററി കെയര്‍ സ​െൻററിൽ. നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആൻറ്​ റിസര്‍ച്ചിലെ രോഗികള്‍ക്ക് അതേ സ്റ്റാഫുകളുടെ പരിചരണമാണ് ലഭിക്കുക. നിലവിലുള്ള സാഹചര്യങ്ങളുടെ ഫലമായി ആരോഗ്യ സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.


അതിൻെറ ഭാഗമായി ഹാര്‍ട്ട് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ പൊതു പ്രവേശനം അനുവദിക്കുന്നില്ല. എങ്കിലും അടിയന്തര ഹൃദയ രോഗങ്ങളുള്ളവര്‍ക്ക് പരിചരണം നല്‍കുന്നത് തുടരും. എന്നാല്‍ വാക്ക് ഇന്‍ രോഗികളെ സ്വീകരിക്കില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cancer-qatar-gulf news
Next Story