Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപി​ന്തു​ണ​യു​മാ​യി...

പി​ന്തു​ണ​യു​മാ​യി കാ​ന​ഡ

text_fields
bookmark_border
പി​ന്തു​ണ​യു​മാ​യി കാ​ന​ഡ
cancel
camera_alt

മാ​ർ​ക്ക് കാ​ർ​ണി, അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

ദോ​ഹ: മേ​ഖ​ല​യി​ലെ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മാ​ർ​ക്ക് കാ​ർ​ണി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യി ടെ​ലി​ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി.

നി​ല​വി​ലെ സം​ഘ​ർ​ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം പു​ല​ർ​ത്തു​ന്ന കാ​ര്യ​ക്ഷ​മ​ത​യെ​യും രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും നി​ല​നി​ർ​ത്താ​ൻ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ഖ​ത്ത​റി​നും മേ​ഖ​ല​യി​ലെ മ​റ്റ് രാ​ജ്യ​ങ്ങ​ൾ​ക്കു​മെ​തി​രെ ഇ​റാ​ൻ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച മാ​ർ​ക്ക് കാ​ർ​ണി, ഇ​ത് രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ലം​ഘ​ന​മാ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ൾ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും ഇ​രു​വ​രും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadanewsSupportIran attack
News Summary - Canada with support
Next Story