Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​​സ്​​​ലാമിക...

ഇ​​സ്​​​ലാമിക പാ​​ര​​മ്പ​​ര്യ​​ത്തി​െ​​ൻ​​റ ആ​​ഴ​​വും പ​​ര​​പ്പു​​ം വിളിച്ചോതി കാ​​ലി​​ഗ്ര​​ഫി

text_fields
bookmark_border
ഇ​​സ്​​​ലാമിക പാ​​ര​​മ്പ​​ര്യ​​ത്തി​െ​​ൻ​​റ ആ​​ഴ​​വും പ​​ര​​പ്പു​​ം വിളിച്ചോതി കാ​​ലി​​ഗ്ര​​ഫി
cancel
camera_alt?????????????? ??????????????? ????????????? ?????????????????????

ദോ​​​ഹ: ഇ​​സ്​​​ലാ​​മി​​ക പാ​​ര​​മ്പ​​ര്യ​​ത്തി​െ​​ൻ​​റ സൗ​​ന്ദ​​ര്യ​​വും ആ​​ഴ​​വും നി​​റ​​യു​​ക​​യാ​​ണ ്​ ഒാ​​രോ കാ​​ലി​​ഗ്ര​​ഫി​​യി​​ലും. അ​​ക്ഷ​​ര​​ങ്ങ​​ളും വാ​​ക്കു​​ക​​ളും ഒാ​​രോ ചി​​ത്ര​​ങ്ങ​​ളായി മാറ ുന്ന അദ്​ഭുതങ്ങൾ കാഴ്​ചക്കാർക്കു മുന്നിൽ ഇതൾ വിരിയുന്നത്​ കാണാം. . ക​​താ​​റ ക​​ൾ​​ച്ച​​റ​​ൽ വി​​ല്ലേ​​ജി​​ലെ എ​​ട്ടാം ന​​മ്പ​​ർ ബി​​ൽ​​ഡി​​ങ്ങി​​ലെ ര​​​ണ്ടാം ന​​​മ്പ​​​ര്‍ ഗാ​ല​​​റി​​​യി​​ലാ​​ണ്​ ഇ​​​സ്​​​ലാ​​​മി ​​​ക് കാ​​​ലി​​​ഗ്ര​​​ഫി പ്ര​​​ദ​​​ര്‍ശ​​​ന​ം തു​​ട​​ങ്ങി​​യ​​ത്. ഇ​​​ന്ത്യ-​​ഖ​​​ത്ത​​​ര്‍ സാം​​​സ്കാ​​​രി​​​ക​ വ​​​ര്‍ഷാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​ന്ധി​​​ച്ച് ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി ന​​ട​​ത്തു​​ന്ന പ്ര​​ദ​​ർ​​ശ​​നം അം​​ബാ​​സ​​ഡ​​ർ പി. ​​കു​​മ​​ര​​ൻ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​തു. സാം​​സ്​​കാ​​രി​​ക വ​​ർ​​ഷാ​​ഘോ​​ഷ​​ത്തി​െ​​ൻ​​റ ഭാ​​ഗ​​മാ​​യി പ്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തു​​ന്ന​​തി​​ൽ ഏ​​റെ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന്​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ നി​​ന്ന്​


ദാ​​​വൂ​​​ദി ബൊ​​​ഹ്റ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​ടെ കൂ​​ട്ടാ​​യ്​​​മ​​യാ​​യ ‘റേ​​​ഡി​​​യ​​​ൻ​​റ്​ ആ​​​ർ​ട്​​സു​’​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് പ​​രി​​പാ​​ടി. ‘മു​​​ല്‍ത​​​ഖ അ​​​ല്‍ഖു​​​തു​​​ബ് വ​​​ല്‍ ഫു​​​നൂ​​​ന്‍’ എ​​​ന്നാ​​​ണ് പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​െ​​ൻ​​റ പേ​​ര്. ‘ഹൃ​​​ദ​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ര​​​കൗ​​​ശ​​​ല​​​ങ്ങ​​​ളു​​​ടെ​​​യും ഒ​​രു​​മി​​ക്ക​​ൽ’ എ​​​ന്നാ​​​ണ് അ​​​ര്‍ഥ​ം. സ​​​മൈ​​​യ്ന സ​​​ച​​​ക്, മു​​​ഹ​​​മ്മ​​​ദ് മൊ​​​യ്നി, മൊ​​​യി​​​സ് ന​​​ഗ്പു​​​ര്‍വാ​​​ല, അ​​​ലി​​​യാ​​​സ്ഗ​​​ര്‍ വ​​​സീ​​​രി, മ​​​സ്ഹ​​​ര്‍ നി​​​സാ​​​ര്‍, ജു​​​സ​​​ര്‍ ബു​​​ര്‍ഹാ​​​നി, ബു​​​ര്‍ഹാ​​​നു​​​ദ്ദീ​​​ന്‍ ന​​​ഗ​​​ര്‍വാ​​​ല എ​​​ന്നീ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രു​​​ടെ ക​​​ലാ​​​സൃ​​​ഷ്​​​ടി​​​ക​​​ളാ​​ണ്​ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ള്ള​​ത്. ഖ​​​ത്ത​​​റി​​െ​​ൻ​​റ പ്ര​​​തീ​​​ക​​​ങ്ങ​​​ളാ​​​യ ഫാ​​​ല്‍ക്ക​​​ണ്‍, ഒ​​​റി​​​ക്സ്, കു​​​തി​​​ര​​​ക​​​ള്‍ എ​​​ന്നി​​​വ​ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന കാ​​ലി​​ഗ്ര​​ഫി​​ക​​ളാ​​ലും സ​​മ്പ​​ന്ന​​മാ​​ണ്​ പ്ര​​ദ​​ർ​​ശ​​നം. ഇ​​​ന്ത്യ​​​ന്‍ സം​​​സ്കാ​​​ര​​​ത്തി​​െ​​ൻ​​റ വൈ​​​വി​​​ധ്യ​​വും ചി​​ത്ര​​ങ്ങ​​ളി​​ൽ നി​​റ​​യു​​ന്നു​​ണ്ട്.

പ്ര​​ദ​​ർ​​ശ​​നം ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്​​​ത ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ പി. ​​കു​​മ​​ര​​നും ഭാ​ര്യ​യും ക​​ലാ​​കാ​​ര​​ന്മാ​​രോ​​ട്​ സം​​സാ​​രി​​ക്കു​​ന്നു

ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളു​​ടെ​​യും സാം​​​സ്കാ​​​രി​​​ക കൈ​​​മാ​​​റ്റ​​​ത്തി​​െ​​ൻ​​റ ഭാ​​ഗ​​മാ​​യി കാ​​​ലി​​​ഗ്ര​​​ഫി ക​​​ല​​​യെ അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ചി​​ത്ര​​കാ​​ര​​ന്മാ​​രു​​ടെ ത​​​ല്‍സ​​​മ​​​യ കാ​​​ലി​​​ഗ്ര​​​ഫി ര​​ച​​ന​​യും ഉ​​ണ്ട്. ക​​താ​​റ, ഇ​​ന്ത്യ​​ൻ എം​​ബ​​സി, ഇ​​ന്ത്യ​​ൻ ക​​ൾ​​ച്ച​​റ​​ൽ സെ​​ൻ​​റ​​ർ, ​െഎ.​​സി.​​ബി.​​എ​​ഫ്​ അ​​ധി​​കൃ​​ത​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​മു​​ണ്ടാ​​യി​​രു​​ന്നു. ജൂ​​​ലൈ 30വ​​​രെ രാ​​​വി​​​ലെ 10 മു​​​ത​​​ല്‍ രാ​​​ത്രി 10വ​​​രെ​ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ക്ക് സൗ​​ജ​​ന്യ​​മാ​​യി കാ​​ണാം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newscaligraphy
News Summary - caligraphy-qatar-gulf news
Next Story