Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഗ്രാ​ൻ​ഡ്...

ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ കേ​ക്ക് മി​ക്സി​ങ്

text_fields
bookmark_border
ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ കേ​ക്ക് മി​ക്സി​ങ്
cancel
camera_alt

ഗ്രാ​ൻ​ഡ്​​മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കേ​ക്ക്​ മി​ക്​​സി​ങ്

ദോ​ഹ: ക്രി​സ്​​മ​സി​നെ വ​ര​വേ​ൽ​കാ​നാ​യി ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റി​ൽ കേ​ക്ക് മി​ക്സി​ങ് ആ​രം​ഭി​ച്ചു. ക്രി​സ്മ​സി​നു മു​ന്നോ​ടി​യാ​യി പാ​ച​ക​പ്പു​ര​യി​ൽ കേ​ക്കു​ക​ൾ പി​റ​വി​യെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ന​ട​ക്കു​ന്ന സ​ന്തോ​ഷ​ത്തി​‍െൻറ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഒ​രു​മ​യു​ടെ​യും ആ​ഘോ​ഷ​മാ​ണ് കേ​ക്ക് മി​ക്സി​ങ്. ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റ്, എ​സ്‌​ഥാ​ൻ മാ​ൾ വു​കൈ​റി​ലെ ഗ്രാ​ൻ​ഡ് ഫ്ര​ഷ് ബേ​ക്ക​റി​യി​ൽ 2000 കി​ലോ കേ​ക്കു​ക​ൾ​ക്കു​ള്ള മി​ക്സി​ങ് ന​ട​ത്തി .

ഉ​ണ​ക്ക മു​ന്തി​രി, ഈ​ത്ത​പ്പ​ഴം, ചെ​റി, പ​പ്പാ​യ, അ​ണ്ടി​പ്പ​രി​പ്പ്, ഇ​ഞ്ചി തൊ​ലി , ഗ​രം​മ​സാ​ല, പ​ഞ്ച​സാ​ര, ഓ​റ​ഞ്ച്, ലെ​മ​ൺ, എ​സെ​ൻ​സ്‌ തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ ചേ​ർ​ത്താ​ണ് കേ​ക്ക് മി​ക്സി​ങ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​ൻ​ഡ് ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​ര​പ്പി​ൽ, മാ​ൾ മാ​നേ​ജ​ർ മാ​ജി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കേ​ക്ക് മി​ക്സി​ങ്. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച്​ ക്രി​സ്മ​സ് ട്രീ, ​അ​ല​ങ്കാ​ര ലൈ​റ്റു​ക​ൾ, ന​ക്ഷ​ത്ര​ങ്ങ​ൾ, അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യ​താ​യി ഗ്രാ​ൻ​ഡ് മാ​ൾ ഹൈ​പ​ർ​മാ​ർ​ക്ക​റ്റ് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്‌​റ​ഫ് ചി​റ​ക്ക​ൽ അ​റി​യി​ച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Grandhypermarketcake
News Summary - Cake Mixing at the Grand Hypermarket
Next Story