Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ കേ​ക്ക്...

സ​ഫാ​രി​യി​ൽ കേ​ക്ക് ഫെ​സ്റ്റി​വ​ലും ബേ​ക്ക് ആ​ൻ​ഡ് കേ​ക്ക് പ്രൊ​മോ​ഷ​നും

text_fields
bookmark_border
cake festival
cancel
camera_alt

സ​ഫാ​രി ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച കേ​ക്ക് ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ദ്ഘാ​ട​നം സ​ഫാ​രി ഗ്രൂ​പ് ഓ​ഫ്

ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ എ​ന്നി​വ​ർ

ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു.

ദോ​ഹ: പ്ര​മു​ഖ റീ​ട്ടെ​യി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഗ്രൂ​പ്പാ​യ സ​ഫാ​രി​യി​ൽ കേ​ക്ക് ഫെ​സ്റ്റി​വ​ൽ, സ​ഫാ​രി ബേ​ക്ക് ആ​ൻ​ഡ് കേ​ക്ക് പ്ര​മോ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കേ​ക്ക് ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന കേ​ക്ക് ക​ട്ടി​ങ് സ​ഫാ​രി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നീ​സ്​ ചെ​യ​ർ​മാ​ൻ അ​ബൂ​ബ​ക്ക​ർ മ​ട​പ്പാ​ട്ട്, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷ​ഹീ​ൻ ബ​ക്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. മ​റ്റു സ​ഫാ​രി മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ക്രി​സ്​​മ​സ്, ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടാ​ൻ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ​പെ​ട്ട കേ​ക്കു​ക​ളും പേ​സ്​​ട്രി​ക​ളും ഒ​രു​ക്കി​യാ​ണ് സ​ഫാ​രി ബേ​ക്ക​റി ആ​ൻ​ഡ് ഹോ​ട്ട്ഫു​ഡ് വി​ഭാ​ഗം കേ​ക്ക് ഫെ​സ്റ്റി​വ​ൽ പ്ര​മോ​ഷ​ൻ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

സ​ഫാ​രി റി​ച്ച് പ്ലം ​കേ​ക്ക്, ഡേ​റ്റ്സ്​ ആ​ൻ​ഡ് ഫി​ഗ് പ്ലം ​കേ​ക്ക്, സ​ർ​പ്രൈ​സ്​ പ്ലം ​കേ​ക്ക്, പ്രീ​മി​യം പ്ലം ​കേ​ക്ക്, ഡ​ക്ക​റേ​റ്റ​ഡ് ക്രി​സ്മ​സ്​ കേ​ക്കു​ക​ൾ, ഫ്ര​ഷ് ക്രീം ​കേ​ക്ക്, യു​ലെ​ലോ​ഗ് കേ​ക്ക്, ക്രീം ​കേ​ക്ക്, ജി​ഞ്ച​ർ ഹൗ​സ്, അ​റ​ബി​ക് മി​സ്​​റ്റി​ക കേ​ക്ക്, ബ​നാ​ന ബ്ലൂ​ബെ​റി കേ​ക്ക്, പ്ലം ​മ​ഫി​ൻ​സ്, ക്രി​സ്​​മ​സ്​ കു​ക്കീ​സ്​ തു​ട​ങ്ങി 50ൽ ​പ​രം വ്യ​ത്യ​സ്​​ത​മാ​യ കേ​ക്കു​ക​ളു​ടെ വൈ​വി​ധ്യ രു​ചി​ഭേ​ദ​ങ്ങ​ളാ​ണ് സ​ഫാ​രി ബേ​ക്ക​റി ഹോ​ട്ട് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ​രാ​യ കേ​ക്ക് നി​ർ​മാ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്രീ​മി​യം ക്വാ​ളി​റ്റി ചേ​രു​വ​ക​ളാ​ൽ സ്വ​ന്തം യൂ​നി​റ്റി​ൽ​ത​ന്നെ​യാ​ണ് ഇ​വ ത​യാ​റാ​ക്കു​ന്ന​ത്.

ഇ​തോ​ടൊ​പ്പം സ​ഫാ​രി ബേ​ക്ക് ആ​ൻ​ഡ് കേ​ക്ക് പ്ര​മോ​ഷ​നും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പാ​ച​കം ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കും ഭ​ക്ഷ​ണ പ്രി​യ​ർ​ക്കു​മാ​യി കേ​ക്ക് നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും കി​ച്ച​ൺ ഉ​പ​ക​ര​ണ​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ൽ വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ല​ഭ്യ​മാ​ക്കി​ക്കൊ​ണ്ട് സ​ഫാ​രി അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​മോ​ഷ​നാ​ണ് സ​ഫാ​രി ബേ​ക്ക് ആ​ൻ​ഡ് കേ​ക്ക് പ്ര​മോ​ഷ​ൻ. ഡി​സം​ബ​ർ 30ന് ​കേ​ക്ക് നി​ർ​മാ​ണ മ​ത്സ​ര​വും സ​ഫാ​രി മാ​ൾ ഫു​ഡ്കോ​ർ​ട്ടി​ൽ ന​ട​ക്കും.

സ​ഫാ​രി ഷോ​പ് ആ​ൻ​ഡ് ഷൈ​ൻ മെ​ഗാ പ്ര​മോ​ഷ​നി​ലൂ​ടെ ആ​റ് കി​ലോ സ്വ​ർ​ണം സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്​​ലെ​റ്റു​ക​ളി​ൽ​നി​ന്നും വെ​റും അ​മ്പ​ത് റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഈ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഏ​തൊ​രാ​ൾ​ക്കും ഈ ​പ്ര​മോ​ഷ​നി​ൽ പ​ങ്കാ​ളി​ക​ളാ​കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SafariPromotionQatar NewsCake Festival
News Summary - Cake Festival and Bake and Cake Promotion at Safari
Next Story