Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​ഫാ​രി​യി​ൽ...

സ​ഫാ​രി​യി​ൽ ഇ​ന്നു​മു​ത​ൽ 'ബൈ ​ടു ഗെ​റ്റ് വ​ൺ' ഫ്രീ ​പ്ര​മോ​ഷ​ൻ

text_fields
bookmark_border
സ​ഫാ​രി​യി​ൽ ഇ​ന്നു​മു​ത​ൽ ബൈ ​ടു ഗെ​റ്റ് വ​ൺ ഫ്രീ ​പ്ര​മോ​ഷ​ൻ
cancel
Listen to this Article

ദോ​ഹ: പ്ര​മു​ഖ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ സ​ഫാ​രി​യു​ടെ എ​ല്ലാ ഔ​ട്​​ല​റ്റു​ക​ളി​ലെ​യും ഗാ​ർ​മെ​ന്‍റ്​​സ്​​ ആ​ൻ​ഡ്​ ഫൂ​ട്ട്​​വെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ബൈ ​ടു ഗെ​റ്റ് വ​ൺ ഫ്രീ ​പ്ര​മോ​ഷ​ന് ബു​ധ​നാ​ഴ്​​ച​ മു​ത​ൽ തു​ട​ക്കം. മെ​ൻ​സ്​ വെ​യ​ർ, ലേ​ഡീ​സ്​ വെ​യ​ർ ആ​ൻ​ഡ്​ ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, കി​ഡ്സ്​ വെ​യ​ർ, ഫൂ​ട്ട്​​വെ​യ​ർ എ​ന്നി​വ​യി​ൽ നി​ന്നും ബ്രാ​ൻ​ഡ​ഡും അ​ല്ലാ​ത്ത​തു​മാ​യ ഏ​തു ഗാ​ർ​മ​ന്‍റ്​​റ്സ്, പാ​ദ​ര​ക്ഷ​ക​ൾ എ​ന്നി​വ ര​ണ്ടെ​ണ്ണം വാ​ങ്ങു​മ്പോ​ൾ ഒ​രു ഗാ​ർ​മെ​ന്‍റ്​​സ്​ അ​ല്ല​ങ്കി​ൽ പാ​ദ​ര​ക്ഷ ഫ്രീ ​ആ​യി ല​ഭി​ക്കു​ന്ന പ്ര​മോ​ഷ​നാ​ണ് ബൈ ​ടു ഗെ​റ്റ് വ​ൺ ഫ്രീ ​പ്ര​മോ​ഷ​ൻ. സ​ഫാ​രി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് വ​ള​രെ ചു​രു​ങ്ങി​യ ചെ​ല​വി​ൽ ഇ​ഷ്ട​മു​ള്ള തു​ണി​ത്ത​ര​ങ്ങ​ളും ഫൂ​ട്​​വെ​യ​റു​ക​ളും വാ​ങ്ങു​ന്ന​തി​നോ​ടൊ​പ്പം ത​ന്നെ തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​ തു​ണി​ത്ത​ര​ങ്ങ​ളും നേ​ടാ​നാ​വും.

കി​ല്ല​ർ, ആ​രോ, ഓ​ട്ടോ, നോ​ർ​ത്ത് റി​പ്പ​ബ്ലി​ക്, പാ​ർ​ക്ക് അ​വ​ന്യൂ, പാ​ർ​ക്സ്, റെ​യ്മോ​ണ്ട്, ഇ​ന്‍റ​ഗ്രി​റ്റി, കോ​ളി​ൻ ലീ, ​ഡ​ബി​ൾ ബു​ൾ, പാ​ൻ അ​മേ​രി​ക്ക, വാ​ണ്ട​ർ തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ ഷ​ർ​ട്ടു​ക​ൾ, ട്രൗ​സ​ർ​സ്​ ജീ​ൻ​സ്​ തു​ട​ങ്ങി​യ എ​ല്ലാ​ത​രം മെ​ൻ​സ്​ വെ​യ​റു​ക​ളും ലേ​ഡീ​സ്​ അ​ബാ​യ, അ​മ്പ്ര​ല്ല അ​ബാ​യ ചു​രി​ദാ​ർ, ചു​രി​ദാ​ർ മെ​റ്റീ​രി​യ​ൽ​സ്, കു​ർ​ത്തി, സ്​​കേ​ർ​ട്ട്, ടോ​പ്പ്, ടീ ​ഷ​ർ​ട്ട് തു​ട​ങ്ങി​യ നി​ര​വ​ധി ലേ​ഡീ​സ്​ വെ​യ​റു​ക​ളും റെ​ഡ് ടേ​പ്പ്, അ​ല്ല​ൻ കൂ​പ്പ​ർ, ഡോ​ക്ക് ആ​ൻ​ഡ് മാ​ർ​ക്ക്, വു​ഡ് ലാ​ൻ്റ്, സ്​​കെ​ച്ചേ​ഴ്​​സ്, നൈ​ക്ക്, പൂ​ക്ക, അ​ഡി​ഡാ​സ്, കി​റ്റോ, പാ​ർ​ക്സ്, റി​മോ​ഡ, ടൂ ​തു​ട​ങ്ങി​യ പ്ര​മു​ഖ ബ്രാ​ൻ്റു​ക​ളു​ടെ എ​ല്ലാ​ത​രം മെ​ൻ​സ്, ലേ​ഡീ​സ്, കി​ഡ്സ്​ ഫൂ​ട്ട്​​വെ​യ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് സ​ഫാ​രി ഈ ​​പ്ര​മോ​ഷ​ൻ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഏ​പ്രി​ൽ 13 മു​ത​ൽ ഏ​ഴു മേ​യ് വ​രെ ദോ​ഹ​യി​ലെ എ​ല്ലാ സ​ഫാ​രി ഔ​ട്ട്​​​ല​റ്റു​ക​ളി​ലും പ്ര​മോ​ഷ​ൻ ല​ഭ്യ​മാ​ണ്. നി​ര​വ​ധി വൈ​വി​ധ്യ​വും ഗു​ണ​മേ​ന്മ​യും നി​റ​ഞ്ഞ ഉ​ൽ​പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ​നി​ര​ക്കി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കാ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്​​തൃ സം​തൃ​പ്തി നേ​ടാ​നും സ​ഫാ​രി​ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. റ​മ​ദാ​ൻ, ഈ​ദ് പ്ര​മാ​ണി​ച്ച് ഉ​ണ്ടാ​കാ​നി​ട​യു​ള്ള തി​ര​ക്കി​നെ ഒ​ഴി​വാ​ക്കാ​നും ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ ഷോ​പ്പി​ങ് സു​ഖ​മ​മാ​ക്കാ​നും വേ​ണ്ടി​യാ​ണ് ഇ​ത്ത​വ​ണ വ​ള​രെ നേ​ര​ത്തേ ത​ന്നെ 'സ​ഫാ​രി ബൈ ​ടു ഗെ​റ്റ് വ​ൺ ഫ്രീ ​പ്ര​മോ​ഷ​ൻ' ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​അ​വ​സ​രം ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്നു​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും സ​ഫാ​രി ഗ്രൂ​പ് മാ​നേ​ജ്മെ​ന്‍റ്​ പ​ത്ര​ക്കു​റി​പ്പി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കൂ​ടാ​തെ സ​ഫാ​രി​യു​ടെ എ​റ്റ​വും പു​തി​യ മെ​ഗാ പ്ര​മോ​ഷ​നാ​യ സ​ഫാ​രി വി​ൻ 5 ടൊ​യോ​ട്ട ഫോ​ർ​ച്ച്യൂ​ണ​ർ കാ​ർ ആ​ൻ​ഡ്​ 2.5 കി​ലോ ഗോ​ൾ​ഡ് പ്ര​മോ​ഷ​നി​ലൂ​ടെ 5 ടൊ​യോ​ട്ട ഫോ​ർ​ച്ച്യൂ​ണ​ർ 2022 മോ​ഡ​ൽ കാ​റു​ക​ളും 2.5 കി​ലോ സ്വ​ർ​ണ​വും സ​മ്മാ​ന​മാ​യി നേ​ടാ​നു​ള്ള അ​വ​സ​ര​വും സ​ഫാ​രി ഒ​രു​ക്കു​ന്നു. സ​ഫാ​രി​യു​ടെ ഏ​ത് ഔ​ട്ട്​​ല​റ്റു​ക​ളി​ൽ നി​ന്നും വെ​റും അ​മ്പ​ത് റി​യാ​ലി​ന് പ​ർ​ച്ചേ​സ്​ ചെ​യ്യു​മ്പോ​ൾ ല​ഭി​ക്കു​ന്ന ഇ ​റാ​ഫി​ൾ കൂ​പ്പ​ൺ ന​റു​െ​ക്ക​ടു​പ്പി​ലൂ​ടെ മൈ ​സ​ഫാ​രി ക്ല​ബ് കാ​ർ​ഡി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ഏ​തൊ​രാ​ൾ​ക്കും ഈ ​മെ​ഗാ സ​മ്മാ​ന പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​ക​ളാ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaSafari Hypermarket OutletsGarments and Footwear Festival OfferBuy two get one free
News Summary - 'Buy two get one free' promotion on Safari from today
Next Story