Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി​സി​ന​സ് ഫോ​റം...

ബി​സി​ന​സ് ഫോ​റം കാ​യി​ക​ദി​ന കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
kerala bussiness forum winners
cancel
camera_alt

കേ​ര​ള ബി​സി​ന​സ് ഫോ​റം കാ​യി​ക​ദി​ന കു​ടും​ബ​സം​ഗ​മ​ത്തി​ലെ ജേ​താ​ക്ക​ൾ

ദോ​ഹ: കെ.​ബി.​എ​ഫ് ഖ​ത്ത​ർ ദേ​ശീ​യ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ടും​ബ സം​ഗ​മം ന​ട​ത്തി. ഉം ​അ​ൽ അ​ഫാ​യി​ലു​ള്ള ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മു​ന്നൂ​റോ​ളം കെ.​ബി.​എ​ഫ് കു​ടും​ബാം​ഗ​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്നു. കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും ഫു​ട്ബാ​ൾ, വോ​ളി, ചെ​സ്, ടേ​ബി​ൾ ടെ​ന്നി​സ്, ബോ​ർ​ഡ് ഗെ​യിം​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. പ്ര​സി​ഡ​ന്റ് അ​ജി കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ബി.​പി.​സി വൈ​സ് പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് ടി.​വി ആ​ശം​സ അ​ർ​പ്പി​ച്ചു.

കി​മി അ​ല​ക്സാ​ണ്ട​ർ, മ​ൻ​സൂ​ർ മൊ​യ്‌​തീ​ൻ, നൂ​റു​ൽ​ഹ​ഖ്, ജ​യ​പ്ര​സാ​ദ് ജെ.​പി, ഹം​സ സ​ഫ​ർ, ഷ​ബീ​ർ മു​ഹ​മ്മ​ദ്, അ​ബ്ദു​ൽ ഗ​ഫൂ​ർ, വി​പി​ൻ വാ​സു, അ​ജ​യ് പു​ത്തൂ​ർ, അ​ഭി​ലാ​ഷ് രാ​ധാ​കൃ​ഷ്ണ​ൻ, ഷിം​ന ജ​യ​വ​ൽ​സ​ൻ, ശി​ഹാ​ബ് ഷെ​രീ​ഫ്, ബീ​ന മ​ൻ​സൂ​ർ, ബി​ന്ദു ക​രു​ൺ, സെ​റീ​ന ഹം​സ, പ​ല്ല​വി ജ​യ​രാ​ജ്, ബി​ജു സി.​കെ, സി​ൻ​റ്റോ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജോ​യ​ന്റ് സെ​ക്ര​ട്ട​റി സോ​ണി എ​ബ്ര​ഹാം മു​ഖ്യ​സം​ഘാ​ട​ക​നാ​യി. നാ​രാ​യ​ണ​ൻ വി.​എ​സ്, അ​ബ്ദു​ല്ല തെ​രു​വ​ത്, ജ​യ​രാ​ജ് കെ.​ആ​ർ, ശി​ഹാ​ബ് ഷെ​രീ​ഫ്, ഐ.​സി.​സി പ്ര​സി​ഡ​ന്റ് മ​ണി​ക​ണ്ഠ​ൻ എ.​പി, ഇ​ന്ത്യ​ൻ സ്പോ​ർ​ട്സ് സെ​ന്റ​ർ പ്ര​സി​ഡ​ന്റ് ഇ.​പി അ​ബ്ദു​ൽ റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഹാ​ദ് അ​ലി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsNatioanal sports dayKerala bussiness forum
News Summary - Bussiness forum sports day meetup
Next Story