Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘അൽ ജസീറ’ക്ക്​...

‘അൽ ജസീറ’ക്ക്​ ബ്രോഡ്​കാസ്​റ്റർ ഓഫ്​ ദി ഇയർ പുരസ്​കാരം

text_fields
bookmark_border
Al Jazeera
cancel

ദോ​ഹ: ഖ​ത്ത​ർ ആ​സ്​​​ഥാ​ന​മാ​യ അ​ൽ ജ​സീ​റ ഇം​ഗ്ലീ​ഷ്​ വാ​ർ​ത്ത ചാ​ന​ലി​ന്​ അ​ന്താ​രാ​ഷ്​​ട്ര പു​ര​സ്​​കാ​രം. ന്യൂ​യോ​ർ​ക്ക്​ ഫെ​സ്​​റ്റി​വ​ൽ​സ്​ ടി.​വി ആ​ൻ​ഡ്​ ഫി​ലിം​സ്​ അ​വാ​ർ​ഡി​ൽ തു​ട​ർ​ച്ച​യാ​യി ഏ​ഴാം ത​വ​ണ​യും ബ്രോ​ഡ്​​കാ​സ്​​റ്റ​ർ ഓ​ഫ്​ ദി ​ഇ​യ​ർ ആ​യാ​ണ്​ അ​ൽ ജ​സീ​റ ഇം​ഗ്ലീ​ഷി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ന്യൂ​സ്, പ്രോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ൽ ഗോ​ൾ​ഡ്, ​സി​ൽ​വ​ർ, ബ്രോ​ൺ​സ്​ മെ​ഡ​ലു​ക​ളും നേ​ടി. ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ​ഡ്​ മെ​ഡ​ലു​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ബ്രോ​ഡ്​​കാ​സ്​​റ്റ​ർ ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്.

40 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ൻ​നി​ര ചാ​ന​ലു​ക​ൾ ത​മ്മി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രി​ച്ചാ​ണ്​ അ​ൽ ജ​സീ​റ ബ്രോ​ഡ്​​കാ​സ്​​റ്റ​ർ പു​ര​സ്​​കാ​രം വീ​ണ്ടും നേ​ടി​യ​ത്. എ.​ബി.​സി, ബി.​ബി.​സി, എ​ൻ.​ബി.​സി, സി.​ബി.​സി തു​ട​ങ്ങി​യ ചാ​ന​ലു​ക​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. 2022 മേ​യി​ൽ ഇ​​സ്രാ​യേ​ൽ സൈ​ന്യം കൊ​ല​പ്പെ​ടു​ത്തി​യ അ​ൽ ജ​സീ​റ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ഷി​റീ​ൻ അ​ബു അ​ഖ്​​ല​യു​ടെ മ​ര​ണ​ത്തി​ന്റെ റി​പ്പോ​ർ​ട്ട്​ ഉ​ൾ​പ്പെ​ടെ എ​ട്ട്​ ഗോ​ൾ​ഡ്​ മെ​ഡ​ൽ അ​ൽ ജ​സീ​റ നേ​ടി. യു​ക്രെ​യ്ൻ​ യു​ദ്ധ റി​പ്പോ​ർ​ട്ടി​ങ്ങി​ന്​ ചാ​ൾ​സ്​ സ്​​റാ​ർ​ട്​​ഫോ​ഡും ഗോ​ൾ​ഡ്​ ​മെ​ഡ​ൽ നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Al JazeeraBroadcaster of the year award
News Summary - Broadcaster of the year award for Al Jazeera
Next Story