Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുസ്തകം പ്രകാശനം ചെയ്തു
text_fieldsbookmark_border
ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ ‘തടാകങ്ങളുടെ താഴ്വരയിലൂടെ’ എന്ന കൃതി അല്‍ മുഫ്ത റെൻറ് എ കാര്‍ ജനറല്‍ മാനേജര്‍ ഫാസില്‍ അബ്ദുല്‍ ഹമീദിന് ആദ്യ പ്രതി നല്കി ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ പ്രസിഡ ൻറ് എ.പി. മണികണ്ഠൻ പ്രകാശനം ചെയ്തു. ഇന്ത്യന്‍ കള്‍ചറല്‍ സെൻറര്‍ ഉപദേശക സമിതി ചെയര്മാന് കെ. എം. വര്‍ഗീസ്, ജോയിൻറ് സെക്രട്ടറി അന്ജന് കുമാര്‍ ഗാംഗുലി, ഡോ. ജെന്നി ആൻറണി, കെ.വി. അബ്ദുല്ലക്കുട്ടി, ജെബി കെ. ജോണ്‍ എന്നിവർ സംസാരിച്ചു.
Next Story
