Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി.എൻ.ഐ ബിസിനസ്​...

ബി.എൻ.ഐ ബിസിനസ്​ അവാർഡ്​ സമ്മാനിച്ചു

text_fields
bookmark_border
ബി.എൻ.ഐ ബിസിനസ്​ അവാർഡ്​ സമ്മാനിച്ചു
cancel
camera_alt

ബി.​എ​ൻ.​ഐ ബി​സി​ന​സ്​ അ​വാ​ർ​ഡ്​ സ​മ്മാ​നി​ക്കു​ന്നു

Listen to this Article

ദോ​ഹ: ബി​സി​ന​സ്​ നെ​റ്റ്​​വ​ർ​ക്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ (ബി.​എ​ൻ.​ഐ) ഖ​ത്ത​ർ റീ​ജ്യ​ൻ 2022ലെ ​ബി​സി​ന​സ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മെം​ബ​ർ ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്കാ​ര​ത്തി​ന്​ അ​ജി കു​ര്യാ​ക്കോ​സും ചാ​പ്​​റ്റ​ർ ഓ​ഫ്​ ദി ​ഇ​യ​ർ പു​ര​സ്കാ​ര​ത്തി​ന്​ ബി.​എ​ൻ.​ഐ ഫോ​ണി​ക്സും അ​ർ​ഹ​രാ​യി. ജൂ​ൺ 16ന്​ ​ഖ​ത്ത​റി​ൽ ന​ട​ന്ന മെം​ബേ​ഴ്​​സ്​ ഡേ ​​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പു​ര​സ്കാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു.

പ്ര​വ​ർ​ത്ത​ന മി​ക​വി​നെ മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ്​ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളി​ലും വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. 37 വ​ർ​ഷം മു​മ്പ്​ അ​മേ​രി​ക്ക​യി​ൽ ഡോ. ​ഇ​വാ​ൻ മി​സ്ന​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ബി.​എ​ൻ.​ഐ​ക്ക്​ ഇ​ന്ന്​ 73 രാ​ജ്യ​ങ്ങ​ളി​ലാ​യി 2.89 ല​ക്ഷം അം​ഗ​ങ്ങ​ളു​ണ്ട്. ഖ​ത്ത​ർ ഫി​നാ​ൻ​ഷ്യ​ൽ സെ​ന്‍റ​റി​നു കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​ണ്​ ഖ​ത്ത​ർ ചാ​പ്​​റ്റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 160 പേ​ർ അം​ഗ​ങ്ങ​ളാ​യു​ണ്ട്. ഖ​ത്ത​റി​ലെ വി​വി​ധ ബി​സി​ന​സ്​ മേ​ഖ​ല​ക​ളി​ലെ സ​ജീ​വ വ്യ​ക്​​തി​ത്വ​ങ്ങ​ളാ​ണ്​ അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business AwardBNI
News Summary - BNI presented the Business Award
Next Story