Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാന കാമ്പയിൻ നടത്തി
text_fieldsbookmark_border
ദോഹ: ഖത്തറിലുള്ള വടകരക്കാരുടെ കൂട്ടായ്മയായ വടകര ഇസ്ലാമിക് വെൽഫെയർ അസോസിയേഷൻ ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് ഹിലാലിലുള്ള നഴ്സറിയിൽ രക്തദാന കാമ്പയിൻ നടത്തി. 2012 ലും 2013 ലും ‘വിവ’ ഇത്തരം ക്യാമ്പയിൻ സംഘടിപ്പിച്ചിരുന്നു. വിവ മെമ്പർമാർക്ക് പുറമെ നിരവധി പ്രവാസികൾ രക്തദാന കാമ്പയിനിൽ പങ്കെടുത്തു.
വിവ പ്രസിഡൻറ് ഹാരിസ് കെ.പി, ജനറൽ സെക്ടറെറ്ററി അഫ്സൽ കെ. പി, ട്രഷറർ റഫീഖ് വാഴയിൽ, ചീഫ് കോര്‍ഡിനേറ്റര്‍ ഷുക്കൂര്‍ മണപ്പുറത്ത്, കോര്‍ഡിനേറ്റര്‍ എം. ഷാനവാസ്, എം.എം.ഫൈസല്‍, എ.കെ.അനസ്, വി.അയ്യൂബ്, മുഫീദ്, സലാജ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
