Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ 'ഡ്രോപ്‌സ് ഓഫ്...

ഖത്തറിൽ 'ഡ്രോപ്‌സ് ഓഫ് ഹോപ്പ്'; ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്

text_fields
bookmark_border
ഖത്തറിൽ ഡ്രോപ്‌സ് ഓഫ് ഹോപ്പ്; ര​ക്ത​ദാ​ന ക്യാ​മ്പ് ഇ​ന്ന്
cancel

ദോ​ഹ: ഖ​ത്ത​റി​ലെ ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ​യും ഖ​ത്ത​ർ പാ​ല​ക്കാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 'ഡ്രോ​പ്പ്സ് ഓ​ഫ് ഹോ​പ്പ്' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.

സി ​റി​ങ് റോ​ഡി​ലു​ള്ള ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

ര​ക്ത​ദാ​ന​ത്തി​ന്റെ പ്രാ​ധാ​ന്യ​വും ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന മ​ഹ​ത്താ​യ സേ​വ​ന​മെ​ന്ന നി​ല​യി​ലു​ള്ള അ​തി​ന്റെ മൂ​ല്യ​വും ഉ​ൾ​ക്കൊ​ണ്ട് ഖ​ത്ത​റി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Blood donation camp today
Next Story