Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightര​ക്​​ത​ദാ​ന...

ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

‘ക്യൂ​മേ​റ്റ്സ്’ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ക്​​ത​ദാ​ന ക്യാ​മ്പി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഏ​റ്റു​വാ​ങ്ങു​ന്നു

ദോ​ഹ: ഖ​ത്ത​റി​ൽ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ 'ക്യൂ​മേ​റ്റ്സ്' നേ​തൃ​ത്വ​ത്തി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച ദോ​ഹ​യി​ലെ ഹ​മ​ദ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ നൂ​റി​ല​ധി​കം പേ​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ചു. ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഖാ​ലി​ദ് ക​ല്ലു​വി​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്യാ​മ്പ്. ക്യൂ​മേ​റ്റ്സി​െൻറ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ആ​ദ്യ​പ​ടി​യാ​ണ് ഇ​തെ​ന്ന് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷ​ർ​ഫീ​ന പ​റ​ഞ്ഞു. പി.​എ​സ്.​എം ഷാ​ഫി ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ പ്ര​തി​നി​ധി​യി​ൽ​നി​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​റ്റു​വാ​ങ്ങി. കു​ഞ്ഞി​ക്ക, ഫ​ഹ​ദ്, പ്രി​യ, അ​ബ്ബാ​സ്, നൗ​ഫ​ൽ, അ​ഷ്‌​റ​ഫ്, ഫ​ഹ​ദ് ഖ​മ​റു​ദ്ദീ​ൻ, സ​ലീം, ഇ​ർ​ഫാ​ൻ പ​ക​ര എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood donation camp
News Summary - Blood donation camp organized
Next Story