Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

ര​ക്ത​ദാ​ന ക്യാ​മ്പു​മാ​യി കെ.​എം.​സി.​സി

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പു​മാ​യി കെ.​എം.​സി.​സി
cancel
ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി  ഹ​മ​ദ് മെ​ഡി​ക്ക​ൽ ബ്ല​ഡ് ഡോ​ണ​ർ സ​െൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ത​ദാ​ന ക്യാ​മ്പ്  സം​ഘ​ടി​പ്പി​ച്ചു. കൊ​റോ​ണ കാ​ല​ത്ത് ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ക്യാ​മ്പാ​ണി​ത്. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ 200  ഓ​ളം പേ​ർ ര​ക്തം ന​ൽ​കി. ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ച ക്യാ​മ്പ് രാ​ത്രി 9.30 മ​ണി വ​രെ നീ​ണ്ടു. 
 
Show Full Article
TAGS:Blood Donation Camp kmcc qatar news gulf news 
Next Story