Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightരക്തദാനക്യാമ്പും...

രക്തദാനക്യാമ്പും ആരോഗ്യപരിശോധനയും 17ന്​

text_fields
bookmark_border
രക്തദാനക്യാമ്പും ആരോഗ്യപരിശോധനയും 17ന്​
cancel
camera_alt

ഏഷ്യൻ മെഡിക്കൽ സെൻറർ, ബി.ഡി.കെ, ലാൽ കെയേഴ്​സ്​ മെഡിക്കൽ ക്യാമ്പ്​ സംബന്ധിച്ച്​ നടന്ന വാർത്തസമ്മേളനം

ദോ​ഹ: ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെൻറ​റും ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള​യും ലാ​ൽ കെ​യേ​ഴ്​​സ്​ ആ​ൻ​ഡ്​​ മോ​ഹ​ൻ​ലാ​ൽ ​ഫാ​ൻ​സ്​ ഓ​ൺ​ലൈ​ൻ യൂ​നി​റ്റ്​ ഖ​ത്ത​റും സം​യു​ക്​​ത​മാ​യി ര​ക്​​ത​ദാ​ന-​മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ക്യാ​മ്പ്​ ന​ട​ത്തു​ന്നു. ഹ​മ​ദ്​ മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ ഡി​സം​ബ​ർ 17ന്​ രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കീ​ട്ട്​ മൂ​ന്നു​വ​രെ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെൻറ​റി​ലാ​ണ്​ ക്യാ​മ്പ്. ര​ക്​​ത​ദാ​നം നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ം.

ബി.​പി, ബോ​ഡി മാ​സ്​ ഇ​ൻ​ഡ​ക്​​സ്, റാ​ൻ​ഡം ബ്ല​ഡ്​ ഷു​ഗ​ർ, ലി​പി​ഡ്​ പ്രൊ​ഫൈ​ൽ, യൂ​റി​ക്​ ആ​സി​ഡ്, ക​ണ്ണു​പ​രി​ശോ​ധ​ന, ഡോ​ക്​​ട​ർ ക​ൺ​സ​ൽ​​ട്ടേ​ഷ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന. ര​ക്​​ത​ദാ​നം നി​ർ​വ​ഹി​ക്കു​ന്ന​വ​ർ​ക്ക്​ സ്​​പെ​ഷ​ലി​സ്​​റ്റ്​ ഡോ​ക്​​ട​ർ, ദ​ന്ത ഡോ​ക്​​ട​ർ എ​ന്നി​വ​രു​ടെ ക​ൺ​സ​ൽ​​ട്ടേ​ഷ​നു​ള്ള സൗ​ജ​ന്യ വൗ​ച്ച​റും ന​ൽ​കും. ഡി​സ്​​കൗ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന പ്രി​വി​ലേ​ജ്​ കാ​ർ​ഡും ന​ൽ​കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെൻറ​ർ ​കോ​ർ​പ​റേ​റ്റ്​ റി​ലേ​ഷ​ൻ ആ​ൻ​ഡ്​​ മാ​ർ​ക്ക​റ്റി​ങ് ഹെ​ഡ്​​ റി​നു ജോ​സ​ഫ്, ബ്ല​ഡ്​ ഡോ​ണേ​ഴ്​​സ്​ കേ​ര​ള -ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ ഷാ​ജി വെ​ട്ടു​കാ​ട്ടി, വൈ​സ്​​പ്ര​സി​ഡ​ൻ​റ്​ സ​ബി​ൻ സാ​ബു, ലാ​ൽ കെ​യേ​ഴ്​​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി​മി​ൽ എം.​ബി, ദീ​പു​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blood donation
News Summary - Blood donation camp and health check-up on the 17th
Next Story