Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കിയ രക്തദാന ക്യാമ്പ് 13ന്
text_fieldsbookmark_border
ദോഹ: ഖത്തർ കേന്ദ്രമായി പ്രവർത്തിക്കുന്ന സൗത്ത് കേരള എക്സ്പാർട്സ് അസോസിയേഷൻ (സ്കിയ) ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ 13ന് രാവിലെ ഏഴു മുതൽ ഉച്ചക്ക് രണ്ടു വരെ അൽസദ്ദിലെ പുതിയ എച്ച്.എം.സി ഡോണർ സെന്ററിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക. ഫോൺ: 66893434, 66415131.
Next Story

