Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രക്തദാനക്യാമ്പ് ഇന്ന്
text_fieldsbookmark_border
ദോഹ: ഇൻകാസ് ഖത്തർ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് വെള്ളിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് ഒരുമണിമുതൽ അഞ്ചുമണിവരെ മെഡിക്കൽ സിറ്റിയിലെ ന്യൂ ഹമദ് ബ്ലഡ് ഡോണർ സെന്ററിലാണ് ക്യാമ്പ്. രക്തദാതാക്കൾക്ക് റിയാദ മെഡിക്കൽ സെന്റർ നൽകുന്ന സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചറും സ്പെഷൽ ഡിസ്കൗണ്ട് പ്രിവിലേജ് കാർഡും ലഭിക്കും. വിവരങ്ങൾക്ക് 55804127, 77110043, 31489911 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Next Story

