Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​​​സ്കൃ​​​തി...

സം​​​സ്കൃ​​​തി ര​​​ക്ത​​​ദാ​​​ന ക്യാ​​​മ്പ്

text_fields
bookmark_border
സം​​​സ്കൃ​​​തി ര​​​ക്ത​​​ദാ​​​ന ക്യാ​​​മ്പ്
cancel
camera_alt25 ????????? ???????? ??????? ??????????? ?.???. ??????????? ????????????????????? ?????????????? ???????????????? ?????????????? ????????????????????
ദോ​​ഹ: ഹ​​​മ​​​ദ് ര​​​ക്ത​​​ബാ​​​ങ്കി​​െ​​ൻ​​റ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​സ്കൃ​​​തി ര​​​ക്ത​​​ദാ​​​ന ക്യാ​​​മ്പ് സം​​​ഘ​​​ടി​​​പ്പി​​​ച്ചു. 300ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. 158 പേ​​​ർ ര​​​ക്തം ന​​​ൽ​​​കി. സ്കി​​​ൽ​​​സ് ​െഡ​​​വ​​​ല​​​പ്മെ​​​ൻ​​റ്​ സെ​​​ൻ​​റ​​​റി​​​ൽ ന​​​ട​​​ന്ന പ​​​രി​​​പാ​​​ടി ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി ഫ​​​സ്​​റ്റ് സെ​​​ക്ര​​​ട്ട​​​റി എ​​​സ്.​ആ​​​ർ.​എ​​​ച്ച്​ ഫ​​​ഹ്​​​മി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ച​​​ട​​​ങ്ങി​​​ൽ ഖ​​​ത്ത​​​റി​​​ൽ 25 ത​​​വ​​​ണ ര​​​ക്തം ദാ​​​നം ചെ​​​യ്ത എ.​വി ​ബ​​​ഷീ​​​ർ ബാ​​​പ്പു​​​ട്ടി​​​യെ ആ​​​ദ​​​രി​​​ച്ചു. ഐ​.​സി​.​ബി​.​എ​​​ഫ് പ്ര​​​സി​​​ഡ​​​ൻ​​റ്​ പി.​എ​​​ൻ ബാ​​​ബു​​​രാ​​​ജ​​​ൻ, സം​​​സ്കൃ​​​തി മു​​​ൻ പ്ര​​​സി​​​ഡ​​​ൻ​​റ്​ പ്ര​​​മോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​ന്നി​​വ​​​ർ സം​​​സാ​​​രി​​​ച്ചു. പ്ര​​​സി​​​ഡ​​ൻ​​റ്​ എ. ​സു​​​നി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​ഹി​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​ജ​​​യ​​​കു​​​മാ​​​ർ സ്വാ​​​ഗ​​​ത​​​വും വൈ​​​സ് പ്ര​​​സി​​​ഡ​​​ൻ​​റ്​ ഒ​​​മ​​​ർ ബാ​​​നി​​​ഷ് ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsblood donation camb
News Summary - blood donation camb-qatar-gulf news
Next Story