Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖുർആൻ നിന്ദ; സ്വീഡിഷ്...

ഖുർആൻ നിന്ദ; സ്വീഡിഷ് ഉൽപന്നങ്ങൾ ബഹിഷ്കരിച്ച് സൂപ്പർമാർക്കറ്റുകൾ

text_fields
bookmark_border
Swedish products
cancel

ദോ​ഹ: ഖു​ര്‍ആ​ന്‍ ക​ത്തി​ക്ക​ല്‍ വി​വാ​ദ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ബ​ഹി​ഷ്ക​രി​ച്ച് ഖ​ത്ത​രി റീ​ട്ടെ​യി​ല്‍ വ്യാ​പാ​ര​ശൃം​ഖ​ല. സൂ​ഖ് അ​ല്‍ ബ​ല​ദി സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റാ​ണ് സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്.

സ്ഥാ​പ​ന​ത്തി​ന്റെ ശാ​ഖ​ക​ളി​ല്‍നി​ന്ന് സ്വീ​ഡി​ഷ് ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നീ​ക്കു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഇ​നി​യൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ സ്വീ​ഡി​ഷ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മെ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ്വീ​ഡ​നി​ലും ഡെ​ന്മാ​ർ​ക്കി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഖു​ർ​ആ​ൻ നി​ന്ദ​ക്കെ​തി​രെ അ​റ​ബ് ലോ​ക​ത്ത് ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boycottSupermarketsSwedish productsBlasphemy Quran
News Summary - Blasphemy of the Qur'an; Supermarkets boycott Swedish products
Next Story