Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബ്ലാക്ക്മെയിലിങ്; ഗൾഫ് പൗരൻ അറസ്റ്റിൽ
text_fieldsbookmark_border
ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തയാൾ
ദോഹ: സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ആളുകളെ ബ്ലാക്ക്മെയിൽ ചെയ്തുവെന്ന പരാതിയിൽ ഗൾഫ് പൗരനെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. സമൂഹമാധ്യമ അക്കൗണ്ട് വഴി സഭ്യമല്ലാത്ത പരാമർശങ്ങളും മറ്റും പങ്കുവെക്കുകയും മറ്റും ചെയ്തതായും അറിയിച്ചു. ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

