Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബർഷിമിന് ഒളിമ്പിക് മെഡൽ സമ്മാനിച്ചു
text_fieldsbookmark_border
മുഅ്തസ് ബർഷിമിന് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി മെഡൽ സമ്മാനിച്ചപ്പോൾ
Listen to this Article
ദോഹ: 2012 ലണ്ടൻ ഒളിമ്പിക്സ് ഹൈജംപിലെ വെള്ളിമെഡൽ ഖത്തറിന്‍റെ മുഅ്തസ് ബർഷിമിന് സമ്മാനിച്ചു. ലണ്ടൻ ഒളിമ്പിക്സിൽ 2.29 മീറ്റർ ചാടി വെങ്കലമായിരുന്നു ബർഷിം സ്വന്തമാക്കിയത്. എന്നാൽ, അന്ന് സ്വർണം നേടിയ റഷ്യയുടെ ഇവാൻ ഉഖോവ് ഉത്തേജക മരുന്ന് പരിശോധനയിൽ അയോഗ്യനാക്കപ്പെട്ടതോടെയാണ് ബർഷിമിന്‍റെ വെങ്കലം വെള്ളിയായി മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

