Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ർ​ലി​ൻ വേ​ൾ​ഡ്...

ബ​ർ​ലി​ൻ വേ​ൾ​ഡ് മൈ​സ്: ഖ​ത്ത​ർ എ​യ​ർ​വേ​സി​ന് അ​വാ​ർ​ഡ് തി​ള​ക്കം

text_fields
bookmark_border
qatar airways
cancel

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ അ​വാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടു​ന്ന​ത് തു​ട​ർ​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്. ജ​ർ​മ​നി​യി​ലെ ബ​ർ​ലി​നി​ൽ ന​ട​ന്ന വേ​ൾ​ഡ് മൈ​സ് അ​വാ​ർ​ഡി​ൽ ര​ണ്ടു മു​ൻ​നി​ര ബ​ഹു​മ​തി​ക​ളാ​ണ് ഖ​ത്ത​റി​ന്റെ സ്വ​ന്തം എ​യ​ർ​ലൈ​ൻ ഷോ​ക്കേ​സി​ലെ​ത്തി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച മൈ​സ് എ​യ​ർ​ലൈ​ൻ 2023, മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും മി​ക​ച്ച മൈ​സ് എ​യ​ർ​ലൈ​ൻ 2023 എ​ന്നീ അം​ഗീ​കാ​ര​ങ്ങ​ളാ​ണ് ബ​ർ​ലി​നി​ൽ ഖ​ത്ത​ർ എ​യ​ർ​വേ​സി​നെ തേ​ടി​യെ​ത്തി​യ​ത്.

മീ​റ്റി​ങ്സ്, ഇ​ൻ​സെ​ന്റീ​വ്‌​സ്, കോ​ൺ​ഫെ​റ​ൻ​സ​സ്, എ​ക്‌​സി​ബി​ഷ​ൻ​സ് (എം.​ഐ.​സി.​ഇ) ടൂ​റി​സ​ത്തി​ലെ മി​ക​വി​നു​ള്ള അം​ഗീ​കാ​രം ന​ൽ​കു​ന്ന ആ​ഗോ​ള സം​രം​ഭ​മാ​ണ് വേ​ൾ​ഡ് മൈ​സ് അ​വാ​ർ​ഡു​ക​ൾ. ഖ​ത്ത​റി​ലും പു​റ​ത്തും മൈ​സ് വ്യ​വ​സാ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലെ ഖ​ത്ത​ർ എ​യ​ർ​വേ​സി​ന്റെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​ക്കും ശ്ര​മ​ങ്ങ​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​കാ​ടി​സ്ഥാ​ന​ത്തി​ലും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ലും മൈ​സ് വ്യ​വ​സാ​യം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ലെ ശ്ര​മ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar AirwaysQatar NewsBerlin World Mice
News Summary - Berlin World Mice: Qatar Airways shines in awards
Next Story