Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ച​ന സം​ബ​ന്ധി​ച്ച...

യാ​ച​ന സം​ബ​ന്ധി​ച്ച കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം

text_fields
bookmark_border
യാ​ച​ന സം​ബ​ന്ധി​ച്ച കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം
cancel

ദോ​ഹ: പൊ​തു ഇ​ട​ങ്ങ​ളി​ൽ യാ​ച​ന സം​ബ​ന്ധി​ച്ച കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഇ​ത് അ​പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ർ​ന്ന ന​ട​പ​ടി​യ​ല്ലെ​ന്ന് വി​ശേ​ഷി​പ്പി​ച്ച മ​ന്ത്രാ​ല​യം പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പൊ​തു​സ​മൂ​ഹം മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ട്രാ​ഷ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ നി​യു​ക്ത ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റു​ക​ളി​ലൂ​ടെ​യോ ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്ന് മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റാ​യ 2347483, 33618627 വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ കൈ​മാ​റാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​begging bangulfnewsmalayalam
News Summary - Begging cases should be reported
Next Story