Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി2ബി നെറ്റ്...

ബി2ബി നെറ്റ് വര്‍ക്കുമായി ഖത്തറിലെ ബിസിനസുകാർ ഒന്നിക്കുന്നു

text_fields
bookmark_border
ബി2ബി നെറ്റ് വര്‍ക്കുമായി ഖത്തറിലെ ബിസിനസുകാർ ഒന്നിക്കുന്നു
cancel
camera_alt??????????? ??????????? ??????????????????? ??????????? ??2??? ??????? ????????? ?????????????? ?????????? ? ???????? ????????????????? ??????????????????????

ദോ​ഹ: വ്യ​ത്യ​സ്ത ആ​ശ​യ​ങ്ങ​ളു​മാ​യി വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ഖ​ത്ത​റി​ലെ ബി​സി​ന​സു​ കാ​ർ ഒ​ന്നി​ക്കു​ന്നു. പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ആ​ശ​യ കൈ​മാ​റ്റ​വും പൂ​ര​ക​ങ്ങ​ളാ​യ സേ​വ​ന​ങ്ങ​ളു​മാ​യി ബി2 ​ബി നെ​റ്റ് വ​ർ​ക്ക് ഒ​രു​ക്കി​യാ​ണ് പ്ര​മു​ഖ മ​ല​യാ​ളി ബി​സി​ന​സു​കാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ലാ​റ്റ്ഫോം തീ​ർ​ക്കു​ന്ന​ത്. ബി2​ബി നെ​റ്റ് വ​ര്‍ക്ക് ഇ​തി​ന​കം പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സം​രം​ഭ​ക​രാ​യി​ട്ടു​ള്ള ബി​സി​ന​സു​കാ​രെ ഉ​ള്‍പ്പെ​ടു​ത്തി പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ മു​ന്നേ​റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.


ബി​സി​ന​സ് രം​ഗ​ത്ത് ഖ​ത്ത​റി​ലെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി വ്യ​ക്ത​വും സു​താ​ര്യ​വു​മാ​യ മാ​ര്‍ഗ​ത്തി​ലൂ​ടെ അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​ന്‍ അം​ഗ​ങ്ങ​ള്‍ക്ക് അ​വ​സ​രം ഒ​രു​ക്കും. ന​യ​പ​ര​വും നി​യ​മ​പ​ര​വു​മാ​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അം​ഗ​ങ്ങ​ള്‍ക്ക് ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കാ​നും ബി​സി​ന​സ് സം​ബ​ന്ധി​ച്ച അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും ബി2​ബി​യി​ൽ അ​വ​സ​ര​മു​ണ്ടാ​കും.പ്ര​തി​വാ​ര യോ​ഗ​ത്തി​ല്‍ അം​ഗ​ങ്ങ​ള്‍ക്ക് ത​ങ്ങ​ളു​ടെ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ അ​വ​സ​രം ല​ഭി​ക്കും. അ​തോ​ടൊ​പ്പം അം​ഗ​ങ്ങ​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും​വേ​ണ്ടി പ​രി​ശീ​ല​ന ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ഒ​രു ബി​സി​ന​സ് മേ​ഖ​ല​യി​ല്‍നി​ന്ന് ഒ​രാ​ള്‍ എ​ന്ന നി​ല​യി​ലാ​യി​രി​ക്കും അം​ഗ​ത്വം ന​ല്‍കു​ക. ബി2​ബി നെ​റ്റ്‌​വ​ര്‍ക്ക് പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് ക​ല്ലാ​ട്ട്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടെ​നി ത​മ്പി, ട്ര​ഷ​റ​ര്‍ സാ​ജു കെ. ​ജോ​സ്, പ​ബ്ലി​ക് റി​ലേ​ഷ​ന്‍സ് സി​ബി കെ. ​സെ​യ്ദു, മെം​ബ​ര്‍ഷി​പ് ചെ​യ​ര്‍ റാ​സി​ഖ്, പ്ര​മോ​ദ് വാ​ര്യ​ത്ത് എ​ന്നി​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbe to be network
News Summary - be to be network-qatar-gulf news
Next Story