Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബി.​സി.​സി...

ബി.​സി.​സി കോ​ൺ​വൊ​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബി.​സി.​സി കോ​ൺ​വൊ​ക്കേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ളി​ന്റെ ബേ​സി​ക് കൗ​ൺ​സ​ലി​ങ് കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​രുടെ

ബി​രു​ദ​ദാ​ന ച​ട​ങ്ങ്

ദോ​ഹ: കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി ഇ​സ്‌​ലാ​മി​ക് പ​ഠ​ന വി​ഭാ​ഗം ചെ​യ​റി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഖ​ത്ത​ർ രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) വി​സ്ഡം സ​മി​തി പ്ര​വാ​സി യു​വാ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ ബേ​സി​ക് കൗ​ൺ​സ​ലി​ങ് കോ​ഴ്സി​ന്റെ (ബി.​സി.​സി) പ്ര​ഥ​മ കൊ​ൺ​വൊ​ക്കേ​ഷ​ൻ ‘വി​സ്പോ​സി​യം’ എ​ന്ന പേ​രി​ൽ ന​ട​ത്തി. എം.​ആ​ർ.​എ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്വാ​ബി​ർ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ പു​ത്തൂ​പ്പാ​ടം ബി​രു​ദ​ദാ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്രാ​ക്ടി​ക്ക​ൽ സൈ​ക്കോ​ള​ജി ട്രെ​യി​നി​ങ്ങി​ന് ഡോ. ​സ​ലീ​ൽ ഹ​സ​ൻ നേ​തൃ​ത്വം ന​ൽ​കി. പ്ര​ശ​സ്ത ക​രി​യ​ർ ഗൈ​ഡ് ശ​മീ​ർ ഉ​മ​ർ ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. തു​ട​ർ​ന്ന് പ​ഠി​താ​ക്ക​ൾ​ക്കു​ള്ള യൂ​നി​വേ​ഴ്സി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റും മാ​ർ​ക്ക് ലി​സ്റ്റും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ന് ആ​ർ.​എ​സ്.​സി നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ ശ​കീ​ർ ബു​ഖാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശം​സു​ദ്ദീ​ൻ സ​ഖാ​ഫി തെ​യ്യാ​ല, ശ​ഫീ​ഖ് ക​ണ്ണ​പു​രം, ഉ​ബൈ​ദ് വ​യ​നാ​ട്, നം​ശാ​ദ് പ​ന​മ്പാ​ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​റ​ഹ്മാ​ൻ എ​രോ​ൽ സ്വാ​ഗ​ത​വും ഹാ​രി​സ് പു​ല​ശ്ശേ​രി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCconvocation
News Summary - BCC organized convocation
Next Story