Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​നി​മ ബ​ഷീ​ർ...

ത​നി​മ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ ബ​ഷീ​ർ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

വൈ​ക്കം മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ അ​നു​സ്മ​ര​ണ​ത്തി​ൽ ഹു​സൈ​ൻ

ക​ട​ന്ന​മ​ണ്ണ സം​സാ​രി​ക്കു​ന്നു

ദോ​ഹ: വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്റെ ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഓ​ർ​മ​ക​ളി​ൽ ഇ​മ്മി​ണി ബ​ല്യ സു​ൽ​ത്താ​ൻ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ത​നി​മ ഖ​ത്ത​ർ-​റ​യ്യാ​ൻ സോ​ൺ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​ദ​സ്സ് ബ​ഷീ​റി​നെ​ക്കു​റി​ച്ചു​ള്ള ഉ​ൾ​ക്കാ​മ്പു​ള്ള ച​ർ​ച്ച​ക​ൾ​കൊ​ണ്ട് ധ​ന്യ​മാ​യി. മു​ഹ​മ്മ​ദ് അ​ലി ശാ​ന്ത​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ ബ​ഷീ​റി​ന്റെ ജീ​വി​ത​ത്തെ​യും ര​ച​നാ​രം​ഗ​ത്തെ അ​തു​ല്യ​ത​യെ​യും​കു​റി​ച്ച് സം​സാ​രി​ച്ചു.

സു​ബു​ൽ അ​ബ്ദു​ൽ അ​സീ​സ് വാ​യ​നാ​നു​ഭ​വ​ങ്ങ​ൾ, വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ൾ, എ​ഴു​ത്തി​ലെ പ്ര​തീ​ക്ഷ​ക​ൾ എ​ന്നീ മേ​ഖ​ല​ക​ളെ വി​ല​യി​രു​ത്തി സം​സാ​രി​ച്ചു. അ​ൻ​വ​ർ ശി​വ​പു​രം ഫാ​ഷി​സ്റ്റ് കാ​ല​ത്തെ പ​രി​സ​ര​ത്ത് നി​ന്നു​കൊ​ണ്ടു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി. റി​യാ​സ് റ​സാ​ഖ്, അ​മീ​ൻ അ​ന്നാ​റ, സു​ഹൈ​ൽ അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ ബ​ഷീ​റി​ന്റെ വി​വി​ധ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ച് സം​വ​ദി​ച്ചു. അ​ബ്ദു​ൽ ജ​ലീ​ൽ എം.​എം സ്വാ​ഗ​ത​വും ഷി​ബി​ലി സി​ബ്‌​ഗ​ത്തു​ള്ള ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TanimaBasheer memorialqatar
News Summary - Basheer memorial organized by Tanima
Next Story