Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡ​യ​മ​ണ്ട്​ ലീ​ഗി​ൽ...

ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ ബ​ർ​ഷിം ഒ​ന്നാ​മ​ത്​

text_fields
bookmark_border
ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ ബ​ർ​ഷിം ഒ​ന്നാ​മ​ത്​
cancel
camera_alt

ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ മു​അ​ത​സ്​ ബ​ർ​ഷിം

ദോ​ഹ: ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ​യും ഒ​ളി​മ്പി​ക്സി​ലെ​യും സ്വ​ർ​ണ​നേ​ട്ട​ങ്ങ​ളു​ടെ തി​ള​ക്ക​ത്തി​നു പി​ന്നാ​ലെ ഖ​ത്ത​റി​ന്‍റെ ഹൈ​ജം​പ്​ ഇ​തി​ഹാ​സം മു​അ​ത​സ്​ ബ​ർ​ഷി​മി​ന്​ മൊ​ണാ​കോ ഡ​യ​മ​ണ്ട്​ ലീ​ഗി​ലും സ്വ​ർ​ണം. സ്​​റ്റേ​ഡ്​ ലൂ​യി​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 2.30 മീ​റ്റ​ർ ചാ​ടി കൊ​റി​യ​ക്കാ​ര​ൻ വൂ ​സാ​ങ്​​യോ​കി​നെ പി​ന്ത​ള്ളി​യാ​ണ്​ ഖ​ത്ത​റി​ലെ ലോ​ക​ചാ​മ്പ്യ​ൻ താ​രം ഡ​യ​മ​ണ്ട്​ ലീ​ഗി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഇ​രു​വ​രും 2.30 മീ​റ്റ​ർ ചാ​ടി​യ​പ്പോ​ൾ, ഏ​റ്റ​വും കു​റ​ഞ്ഞ ശ്ര​മം പ​രി​ഗ​ണി​ച്ചാ​ണ്​ ബ​ർ​ഷി​മി​നെ ചാ​മ്പ്യ​നാ​യി നി​ശ്ച​യി​ച്ച​ത്. ഖ​ത്ത​ർ ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ ജു​ആ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Barshim
News Summary - Barshim first in Diamond League
Next Story