Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനി​രോ​ധി​ത...

നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
നി​രോ​ധി​ത പ്രിഗ​ബാ​ലി​ൻ  ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി
cancel

ദോ​ഹ: എ​യ​ർ കാ​ർ​ഗോ വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. രാ​ജ്യ​ത്തെ നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ 46,200 പ്രിഗ​ബാ​ലി​ൻ ഗു​ളി​ക​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്റ്റം​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് ച​ര​ക്ക് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കാ​ർ​ട്ട​ൺ ബോ​ക്സി​നു​ള്ളി​ൽ സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ​ക്കും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ഉ​ള്ളി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qattarmedicine
News Summary - Banned Pregabalin tablets seized.
Next Story