Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഏ​പ്രി​ൽ 25 വ​രെ...

ഏ​പ്രി​ൽ 25 വ​രെ ബാ​ങ്ക്​ അ​വ​ധി

text_fields
bookmark_border
Bank holiday
cancel
camera_alt

ഖ​ത്ത​ർ സെ​ൻ​​​ട്ര​ൽ ബാ​ങ്ക്​

ദോ​ഹ: ഖ​ത്ത​റി​ലെ ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച മു​ത​ൽ ചൊ​വ്വാ​ഴ്​​ച വ​രെ ഈ​ദ്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ ഖ​ത്ത​ർ​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു.

വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ൾ വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ്​ തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളാ​ണ്​ പെ​രു​ന്നാ​ൾ അ​വ​ധി​യാ​യും പ്ര​ഖ്യാ​പി​ച്ച​ത്. ആ​കെ അ​ഞ്ചു ദി​വ​സം ബാ​ങ്കു​ക​ൾ, പ​ണ​വി​നി​മ​യ സ്​​ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​ല്ലാം അ​വ​ധി​യാ​യി​രി​ക്കും.

സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​മേ​ഖ​ല​യി​ലെ പെ​രു​ന്നാ​ൾ അ​വ​ധി ബു​ധ​നാ​ഴ്​​ച ത​ന്നെ ആ​രം​ഭി​ച്ചി​രു​ന്നു. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 11 ദി​വ​സം നീ​ണ്ട ഒ​ഴി​വു ദി​വ​സ​ങ്ങ​ളാ​ണ്​ പൊ​തു​മേ​ഖ​ല​യി​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank holidayRamadan 2023
News Summary - Bank holiday till 25th April
Next Story