Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമ​സ്റൂ​ഹ് റോ​ഡി​ൽ...

മ​സ്റൂ​ഹ് റോ​ഡി​ൽ ട്ര​ക്കു​ക​ൾ​ക്ക് നി​രോ​ധ​നം

text_fields
bookmark_border
Truck ban
cancel
camera_alt

Representational Image

ദോ​ഹ: ഫോ​ർ​മു​ല വ​ൺ കാ​റോ​ട്ട പോ​രാ​ട്ട​ങ്ങ​ൾ​ക്ക് വേ​ദി​യാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ൽ മ​സ്റൂ​ഹ് റോ​ഡു വ​ഴി​യു​ള്ള ട്ര​ക്ക് ഗ​താ​ഗ​ത​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​ഷ്ഗാ​ൽ. ​വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ച നി​രോ​ധ​നം തി​ങ്ക​ളാ​ഴ്ച വ​രെ തു​ട​രും. അ​ല്‍ മ​സ്റൂ​ഹ് ഇ​ന്റ​ർ​സെ​ക്ഷ​ന്‍ മു​ത​ ല്‍ അ​ല്‍ മ​സ്റൂ​ഹി​യ ഇ​ന്റ​ര്‍സെ​ക്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ലാ​ണ് ട്ര​ക്കു​ക​ള്‍ക്ക് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​ര്‍മാ​ര്‍ റോ​ഡ് അ​ട​യാ​ള ബോ​ര്‍ഡു​ക​ള്‍ അ​നു​സ​രി​ച്ച് വേ​ണം വാ​ഹ​നം ഓ​ടി​ക്കാ​നെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:banTrucksQatar
News Summary - Ban on trucks on Masruh Road
Next Story