Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബ​ലി​പെ​രു​ന്നാ​ൾ...

ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം സൂ​ഖ് വാ​ഖി​ഫി​ൽ അ​ഞ്ച് ദി​വ​സം 

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷം സൂ​ഖ് വാ​ഖി​ഫി​ൽ അ​ഞ്ച് ദി​വ​സം 
cancel
camera_alt????? ?????????? ????????? ?????? (??? ??????)

ദോ​ഹ: ബ​ലി പെ​രു​ന്നാ​ൾ ആ​ഘോ​ഷം വി​പു​ല​മാ​യി  സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി സൂ​ഖ് വാ​ഖി​ഫ്  അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ വെ​ള്ളി​യാ​ഴ്ച  വൈ​കീ​ട്ട്​ നാ​ല് മ​ണി​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന ആ​ഘോ​ഷം അ​ഞ്ച്  ദി​വ​സം നീ​ണ്ട് നി​ൽ​ക്കും. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും  ഒ​ര​ുപോ​ലെ ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​ന്ന പ​രി​പാ​ടി​ക​ളാ​ണ്  ആ​സൂ​ത്ര​ണം ചെ​യ്​​തി​രി​ക്കു​ന്ന​തെ​ന്ന് സൂ​ഖ് വാ​ഖി​ഫ്  ഡ​യ​റ​ക്ട​ർ അ​ഹ്​​മ​ദ് സാ​ലിം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​െ​ൻ​റ  പൈ​തൃ​ക​ങ്ങ​ളും വി​വി​ധ നാ​ട​ൻ ക​ല​ക​ളും ചേ​ർ​ത്ത്  കൊ​ണ്ടു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും  ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്തി​െ​ൻ​റ സു​പ്ര​ധാ​ന  ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് സൂ​ഖ് വാ​ഖി​ഫ്. 

ദോ​ഹ​ക്ക് പു​റ​മെ  വ​ക്റ സൂ​ഖ് വാ​ഖി​ഫി​ലും വി​വി​ധ  പ​രി​പാ​ടി​ക​ൾ  സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വ​ക്റ സൂ​ഖ് വാ​ഖി​ഫ് ഡ​യ​റ​ക്ട​ർ ഖാ​ലി​ദ്  സൈ​ഫ് അ​ൽ​സു​വൈ​ദി അ​റി​യി​ച്ചു. വ​ക്റ ബീ​ച്ചി​ൽ  കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ഈ  ​വ​ർ​ഷ​ത്തെ ആ​ക​ർ​ഷ​ണമാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.  വ​ക്റ ബീ​ച്ചി​ൽ എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ച്  വ​രി​ക​യാ​ണെ​ന്നും ഖാ​ലി​ദ് അ​ൽ​സു​വൈ​ദി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsbakridmalayalam news
News Summary - bakrid-qatar-gulf news
Next Story