Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightബാ​​​ക് ടു...

ബാ​​​ക് ടു ​​​സ്കൂ​​​ൾ; സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി അ​​​ഷ്ഗാ​​​ൽ

text_fields
bookmark_border
ബാ​​​ക് ടു ​​​സ്കൂ​​​ൾ;  സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ഗ​​​താ​​​ഗ​​​ത സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കി അ​​​ഷ്ഗാ​​​ൽ
cancel

ദോ​​​ഹ: പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷാ​​​രം​​​ഭ​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ ട്രാ​​​ഫി​​​ക് സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വി​​​ഭാ​​​ഗ​​​മാ​​​യ അ​​​ഷ്ഗാ​​​ൽ. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ള​​​മു​​​ള്ള 674 സ്കൂ​​​ളു​​​ക​​​ളു​​​ടെ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ് ട്രാ​​​ഫി​​​ക് സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. ഖ​​​ത്ത​​​ർ നാ​​​ഷ​​​ണ​​​ൽ വി​​​ഷ​​​ൻ 2030ന്റെ ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി സു​​​ര​​​ക്ഷി​​​ത​​​വും സു​​​സ്ഥി​​​ര​​​വു​​​മാ​​​യ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ന​​​ട​​​പ​​​ടി. സ്കൂ​​​ൾ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ഗ പ​​​രി​​​ധി മ​​​ണി​​​ക്കൂ​​​റി​​​ൽ 30 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ഷ്ഗാ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ങ്ങ​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​ത നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സ്പീ​​​ഡ് ഹ​​​മ്പു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചു. കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള ക്രോ​​​സി​​​ങ്ങു​​​ക​​​ൾ, മ​​​റ്റ് റോ​​​ഡ് മാ​​​ർ​​​ക്കി​​​ങ്ങു​​​ക​​​ൾ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രാ​​​യ കു​​​ട്ടി​​​ക​​​ൾ​​​ക്ക് സു​​​ര​​​ക്ഷി​​​ത​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക റാ​​​മ്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യും ന​​​ട​​​പ്പാ​​​ത​​​ക​​​ൾ വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യും സം​​​ര​​​ക്ഷ​​​ണ ബാ​​​രി​​​യ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്തു.

2013-ൽ ​​​ആ​​​രം​​​ഭി​​​ച്ച 'സ്കൂ​​​ൾ സോ​​​ൺ ട്രാ​​​ഫി​​​ക് സേ​​​ഫ്റ്റി പ്രോ​​​ഗ്രാം' വ​​​ഴി ഇ​​​തു​​​വ​​​രെ 675 ഓ​​​ളം സ്കൂ​​​ളു​​​ക​​​ളി​​​ൽ സു​​​ര​​​ക്ഷാ വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ൾ പു​​​ർ​​​ത്തി​​​യാ​​​ക്കി അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ൽ ന​​​വീ​​​ക​​​രി​​​ച്ച​​​താ​​​യി അ​​​ഷ്ഗാ​​​ൽ റോ​​​ഡ്സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് മെ​​​യി​​​ന്റ​​​ന​​​ൻ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്റി​​​ലെ റോ​​​ഡ് സേ​​​ഫ്റ്റി എ​​​ൻ​​​ജി​​​നീ​​​യ​​​ർ അ​​​ബ്ദു​​​ല്ല അ​​​ൽ മ​​​റാ​​​ഗി വ്യ​​​ക്ത​​​മാ​​​ക്കി. വാ​​​ഹ​​​ന യാ​​​ത്ര​​​ക്കാ​​​ർ, സ്കൂ​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ (വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്കൂ​​​ളു​​​ക​​​ളി​​​ൽ എ​​​ത്തു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും തി​​​രി​​​കെ പോ​​​കു​​​ന്ന സ​​​മ​​​യ​​​ങ്ങ​​​ളി​​​ലും) വേ​​​ഗ​​​ത കു​​​റ​​​ക്ക​​​ണ​​​മെ​​​ന്നും സു​​​ര​​​ക്ഷി​​​ത​​​മാ​​​യി വാ​​​ഹ​​​നം ഓ​​​ടി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school premisesback to schooltraffic safety
News Summary - Back to School; Ashghal ensures traffic safety in school premises
Next Story