Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​സ്ഹ​ർ അ​ലു​മ്നി...

അ​സ്ഹ​ർ അ​ലു​മ്നി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
അ​സ്ഹ​ർ അ​ലു​മ്നി ഖ​ത്ത​ർ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മു​സ്ത​ഫ, മാ​ഹി​ർ മു​ഹ​മ്മ​ദ്

ദോ​ഹ: ആ​ലു​വ അ​സ്ഹ​റു​ൽ ഉ​ലൂം കോ​ള​ജ് അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ (അ​ൽ ഇ​ഖ്‌​വ) ഖ​ത്ത​ർ ചാ​പ്റ്റ​ർ വാ​ർ​ഷി​ക സം​ഗ​മ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി.

മ​താ​ർ ഖ​ദീ​മി​ലെ യൂ​ത്ത് ഫോ​റം ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റാ​യി എ​സ്.​എ​സ്. മു​സ്ത​ഫ, സെ​ക്ര​ട്ട​റി​യാ​യി മാ​ഹി​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ശു​ഐ​ബ് ന​ദ്‌​വി (വൈ​സ് പ്ര​സി​ഡ​ന്റ്‌), അ​നീ​സ് റ​ഹ്മാ​ൻ (ജോ​യ​ന്റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പി​ന് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ എം.​പി. ഫൈ​സ​ൽ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AZHARalumniOfficialsQatari
News Summary - Azhar Alumni Qatari Officials
Next Story