Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ണാ​ഘോ​ഷ​വും...

ഓ​ണാ​ഘോ​ഷ​വും പാ​യ​സ​മ​ത്സ​ര​വും

text_fields
bookmark_border
ഓ​ണാ​ഘോ​ഷ​വും പാ​യ​സ​മ​ത്സ​ര​വും
cancel
camera_alt

എ.​ഡ​ബ്ല്യൂ.​എ​സ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പെ​യി​ന്റി​ങ് മ​ത്സ​ര വി​ജ​യി​ക​ൾ മു​ഖ്യാ​തി​ഥി​ക​ൾ​ക്കും സം​ഘാ​ട​ക​ർ​ക്കു​മൊ​പ്പം

ദോ​ഹ: ആ​ർ​ട്സ് ആ​ൻ​ഡ് വെ​ൽ​നെ​സ് സൊ​സൈ​റ്റി ദോ​ഹ സെ​ന്റ​ർ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​സി പ്ര​സി​ഡ​ന്റ് പി.​എ​ൻ ബാ​ബു​രാ​ജ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് എ​സ്.​എ.​എം ബ​ഷീ​ർ (പ്ര​സി​ഡ​ന്റ്, മു​ൻ ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി മ​ണി​ക​ണ്ഠ​ൻ, അ​ബ്ദു​ൽ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, അ​ഡ്വ . ജാ​ഫ​ർ​ഖാ​ൻ, നോ​ർ​വേ ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് നി​ഖി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​മി​ൻ ച​ന്ദ്ര​ൻ, ദോ​ഹ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ​മാ​രാ​യ സാ​ലി , രി​ഫാ​യി, ശ​ബീ​ൻ, മു​ഹ​മ്മ​ദ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പാ​യ​സ​മ​ത്സ​ര​ത്തി​ൽ സാ​ജി​ദ ശം​സു​ദ്ധീ​ൻ ഒ​ന്നാം സ്ഥാ​ന​വും റൈ​ജു ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​വും വി​ജി​ത വി​ജ​യ​കു​മാ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ഹെ​ൽ​ത്തി സ​ലാ​ഡ് മ​ത്സ​ര​ത്തി​ൽ ശാ​ക്കി​ർ ചെ​ര​ട്ട​യി​ൽ ഒ​ന്ന്, മാ​ഗി തോ​മ​സ് ര​ണ്ട്, രേ​ഖ ഭ​ഗ​വാ​ൻ ദാ​സ് മൂ​ന്ന് സ്ഥാ​ന​ങ്ങ​ൾ നേ​ടി. കു​ട്ടി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ദ​ർ​ശ​ന്ത് കൃ​ഷ്ണ, ജെ​റാ​ൾ​ഡ് ജോ​മി, ഏ​ബ്ൾ ക്രി​സ് ചി​റ്റ​ല​പ്പി​ള്ളി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. സ​ദീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബി​ക് അ​ബ്ദു​ല്ല , ഹ​ഫീ​സു​ള്ളാ​ഹ് കെ.​വി, സു​മ​യ്യ ത​സീ​ൻ, ഗ​ഫൂ​ർ, നി​സാം , സൗ​മ്യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ.​ഡ​ബ്ല്യൂ.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ത​സീ​ൻ ആ​മീ​ൻ സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് സാ​ലി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - AWS Onam Celebration
Next Story