Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാനിലെ അവസാന പത്തിൽ ഇഅ്തികാഫിന് 205 പള്ളികൾ
text_fieldsbookmark_border
ദോഹ: റമദാനിലെ അവസാന പത്തിൽ വിശ്വാസികൾക്ക് രാത്രിയിലും പകലിലുമായി ആരാധനകളിൽ മുഴുകി ‘ഇഅ്തികാഫ്’ ഇരിക്കാൻ 205 പള്ളികൾ നിശ്ചയിച്ചതായി ഇസ്ലാമിക മതകാര്യ മന്ത്രാലയം അറിയിച്ചു.
ദോഹമുതൽ വക്റ, അൽ ഖോർ ഉൾപ്പെടെ രാജ്യത്തിന്റെ വിദൂരദിക്കുകളിലുമായാണ് മന്ത്രാലയം ഇഅ്തികാഫ് സൗകര്യമുള്ള പള്ളികളെ തെരഞ്ഞെടുത്തത്. 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് അനുവാദം നൽകുന്നത്. അതേസമയം, എട്ട് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ കൂടെ ഇഅ്തികാഫ് ഇരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

