Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅമീറിന് 'ഗോൾഡൻ ഈഗിൾ'...

അമീറിന് 'ഗോൾഡൻ ഈഗിൾ' പുരസ്കാരം

text_fields
bookmark_border
അമീറിന് ഗോൾഡൻ ഈഗിൾ പുരസ്കാരം
cancel
camera_alt

ക​സാ​ഖ്സ്താ​ന്റെ ​ഓ​ർ​ഡ​ർ ഓ​ഫ് ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ പ്രസിഡന്റിൽ നിന്ന് ഏറ്റുവാങ്ങുന്നു

ദോ​ഹ: ക​സാ​ഖ്സ്താ​ന്റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ ഗോ​ൾ​ഡ​ൻ ഈ​ഗി​ൾ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്ക് സ​മ്മാ​നി​ച്ചു. സൗ​ഹൃ​ദ​രാ​ഷ്ട്ര​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ​ക്ക് ന​ൽ​കു​ന്ന പ​ര​മോ​ന്ന​ത ആ​ദ​ര​വി​നാ​ണ് ഖ​ത്ത​റി​ന്റെ രാ​ഷ്ട്ര​നാ​യ​ക​നെ തി​ര​ഞ്ഞെ​ടു​ത്ത​ത്. അ​സ്താ​ന​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ന്റ് കാ​സിം ജോ​മ​ർ​ട് തൊ​ക​യേ​വ് അ​മീ​റി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. ഖ​ത്ത​റും ക​സാ​ഖ്സ്താ​നും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തി​ൽ സു​വ​ർ​ണ​താ​ളു​ക​ളാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന ച​രി​ത്ര​നി​മി​ഷ​മാ​ണി​തെ​ന്ന് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു​കൊ​ണ്ട് പ്ര​സി​ഡ​ന്റ് കാ​സിം ജോ​മ​ർ​ട് പ​റ​ഞ്ഞു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സൗ​ഹൃ​ദ​വും ന​യ​ത​ന്ത്ര​ബ​ന്ധ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​മീ​റി​ന്റെ പ​ങ്കി​നെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ച​ട​ങ്ങി​ൽ അ​മീ​റി​നെ അ​നു​ഗ​മി​ക്കു​ന്ന ഉ​ന്ന​ത​സം​ഘ​വും പ​​ങ്കെ​ടു​ത്തു. ക​സാ​ഖ്സ്താ​നി​ൽ ന​ട​ന്ന സി.​ഐ.​സി.​എ ഉ​ച്ച​കോ​ടി​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​മീ​റും സം​ഘ​വു​മെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Order of Golden Eagle AwardQatar Amir
News Summary - Awarded 'Order of Golden Eagle' of Kazakhstan Amir of Qatar accepted
Next Story