Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​ത്ത​​ര്‍ ഡ്യൂ​​ട്ടി ...

ഖ​​ത്ത​​ര്‍ ഡ്യൂ​​ട്ടി ഫ്രീ​ക്ക്​ വീ​ണ്ടും പു​ര​സ്​​കാ​രം

text_fields
bookmark_border
ഖ​​ത്ത​​ര്‍ ഡ്യൂ​​ട്ടി ഫ്രീ​ക്ക്​ വീ​ണ്ടും പു​ര​സ്​​കാ​രം
cancel

ദോ​​ഹ: പ്ര​​ശ​​സ്ത​​മാ​​യ ഫ്ര​​ണ്ട​​യ​​ര്‍ 2018 പു​​ര​​സ്കാ​​ര​​ത്തി​ന​രി​കെ ഖ​​ത്ത​​ര്‍ ഡ്യൂ​​ട്ടി ഫ്രീ. ​ഹ​​മ​​ദ് രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​ ത്താ​​വ​​ള​​ത്തി​​ലാ​ണ്​ 40,000 സ്ക്വ​​യ​​ര്‍മീ​​റ്റ​​റി​​ല്‍ വി​​ശാ​​ല​​മാ​​യ ഡ്യൂ​​ട്ടി​​ഫ്രീ​ ഒൗ​ട്ട്​​ലെ​റ്റ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 
30 റ​​സ്റ്റോ​​റ​ ൻ​റു​​ക​​ളും ക​​ഫേ​​ക​​ളു​ം ഇ​വി​ടെ​യു​ണ്ട്. പു​ര​സ്​​കാ​ര​ത്തി​ലെ മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ചു​​രു​​ക്ക​​പ്പ​​ട്ടി​​ക​​യി​​ല്‍ ആ​ണ്​ ഖ​ ​ത്ത​​ര്‍ ഡ്യൂ​​ട്ടി ഫ്രീ ​ഇ​​ടം​​നേ​​ടി​യി​രി​ക്കു​ന്ന​ത്. എ​​യ​​ര്‍പോ​​ര്‍ട്ട് റീ​​ട്ടെ​​യ്​​ല​​ര്‍ ഓ​​ഫ് ദി ​​ഇ​​യ​​ര്‍, ഇ​​ൻ​ൈ​ഫ്ല​​റ്റ് റീ​​ട്ടെ​​യ്​​ല​​ര്‍ ഓ​​ഫ് ദി  ​​ഇ​​യ​​ര്‍, മാ​​ര്‍ക്ക​​റ്റി​​ങ് ക്യാ​​മ്പ​​യി​​ന്‍ ഓ​​ഫ് ദി ​​ഇ​​യ​​ര്‍ എ​​ന്നീ മൂ​​ന്ന് വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് നേ​ട്ടം. ഒ​​ക്ടോ​​ബ​​ര്‍ മൂ​​ന്നി​​ന്  ഫ്രാ​​ന്‍സി​​ലെ കാ​​നി​​ലാ​​ണ് 34ാമ​​ത് ഫ്ര​​ണ്ട​​യ​​ര്‍ പു​​ര​​സ്കാ​​ര​​ദാ​​ന ച​​ട​​ങ്ങ് ന​​ട​​ക്കു​​ക. ഏ​​റ്റ​​വും പ്ര​​ശ​​സ്ത​​മാ​​യ പു​​ര​ സ്കാ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണി​​ത്. മൂ​​ന്നു വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ നാ​​മ​​നി​​ര്‍ദേ​​ശം ല​​ഭി​​ച്ച​​തി​​ല്‍ സ​​ന്തോ​​ഷ​​മു​​ണ്ടെ​​ന്ന് ക്യു​​ഡി​​എ​​ഫ്  ഹെ​​ഡ് താ​​ബ​​ത് മു​​സ്യേ​​ഹ് പ​​റ​​ഞ്ഞു. 
യാ​​ത്ര​​ക്കാ​​ര്‍ക്ക് ഏ​​റ്റ​​വും മി​​ക​​ച്ച സൗ​​ക​​ര്യ​​ങ്ങ​​ളും സേ​​വ​​ന​​ങ്ങ​​ളും ല​​ഭ്യ​​മാ​​ക്കു​ ന്ന​​തി​​ല്‍ ഖ​​ത്ത​​ര്‍ ഡ്യൂ​​ട്ടി ഫ്രീ ​​പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി. ലോ​​ക​​ത്തി​​ലെ​ ത​​ന്നെ ഏ​​റ്റ​​വും  വ​​ലി​​യ ഡ്യൂ​​ട്ടി ഫ്രീ ​​റീ​​ട്ടെ​​യ്​​ല​​റു​​ക​​ളി​​ലൊ​​ന്നാ​​ണ് ഖ​​ത്ത​​റി​​േ​ൻ​റ​ത്. ലോ​​ക​​നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ഷോ​​പ്പി​​ങ് അ​​നു​​ഭ​​വ​​മാ​​ണ്  ക്യു​​ഡി​​എ​​ഫ് പ്ര​​ദാ​​നം ചെ​​യ്യു​​ന്ന​​ത്. 90ല​​ധി​​കം ബ്യു​​ട്ടീ​​ക്കു​​ക​​ളും ആ​​ഡം​​ബ​​ര സ്റ്റോ​​റു​​ക​​ളും ഔ​​ട്ട്​​ലെ​​റ്റു​​ക​​ളു​​മാ​​ണു​ ള്ള​​ത്.
 

Show Full Article
TAGS:qatar duty free 
Web Title - award for qatar duty free-qatar-gulfnews
Next Story