Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightചൈന, ഹോങ്കോങ്...

ചൈന, ഹോങ്കോങ് യാത്രികർക്ക് കോവിഡ് പരിശോധന ഒഴിവാക്കി

text_fields
bookmark_border
Covid 19
cancel

ദോ​ഹ: ചൈ​ന, ഹോ​ങ്കോ​ങ്, മ​കാ​വു എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഖ​ത്ത​റി​ലെ​ത്തു​ന്ന​വ​ർ​ക്കു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ദേ​ശം ഒ​ഴി​വാ​ക്കി. യാ​ത്ര​ക്കു​മു​മ്പ് കോ​വി​ഡ് നെ​ഗ​റ്റി​വ് പ​രി​ശോ​ധ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​​ർ​ദേ​ശ​മാ​ണ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​തി​യ പ്ര​ഖ്യാ​പ​ന പ്ര​കാ​രം റ​ദ്ദാ​ക്കി​യ​ത്.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ് തീ​വ്ര​ത ഒ​ഴി​വാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് നി​യ​​ന്ത്ര​ണം നീ​ക്കം​ചെ​യ്ത​ത്. മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കെ​ല്ലാം കോ​വി​ഡ് നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ രോ​ഗ​പ​ക​ർ​ച്ച ഭീ​ഷ​ണി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ചൈ​ന ഉ​ൾ​പ്പെ​ടെ രാ​ജ്യ​ക്കാ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hong Kongtravelerscovid testChina
News Summary - Avoided covid test for China and Hong Kong travelers
Next Story