Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ്യോ​മ​യാ​ന സു​ര​ക്ഷ:...

വ്യോ​മ​യാ​ന സു​ര​ക്ഷ: ഖ​ത്ത​റും യു.​എ​സും ധാ​ര​ണ​യി​ൽ

text_fields
bookmark_border
security
cancel

ദോ​ഹ: വ്യോ​മ​യാ​ന സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ​ത്തി​ന് ഖ​ത്ത​റും അ​മേ​രി​ക്ക​യും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ മാ​നേ​ജി​ങ് ചു​മ​ത​ല​യു​ള്ള മു​ഹ​മ്മ​ദ് ഫാ​ലി​ഹ് അ​ൽ ഹ​ജ്രി​യും ഖ​ത്ത​റി​ൽ അ​മേ​രി​ക്ക​ൻ അം​ബാ​സ​ഡ​ർ ടി​മ്മി ഡേ​വി​സു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രി ജാ​സിം ബി​ൻ സൈ​ഫ് അ​ൽ സു​ലൈ​തി​യും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഗ​താ​ഗ​ത, വ്യോ​മ​യാ​ന മേ​ഖ​ല എ​ന്നി​വ​യി​ൽ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ മ​ന്ത്രി​യും യു.​എ​സ് അം​ബാ​സ​ഡ​റും ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar-USQatar NewsAviation Security
News Summary - Aviation security-Qatar and the US with cooperation
Next Story