Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകു​ട്ടി​ക​ൾ​ക്ക്...

കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഔ​ഖാ​ഫ്

text_fields
bookmark_border
കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഔ​ഖാ​ഫ്
cancel
camera_alt

ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്റെ ജോ​യ് ഓ​ഫ് ഈ​ദ് പ്രോ​ഗ്രാ​മി​ന്റെ

ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് പെ​രു​ന്നാ​ൾ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​പ്പോ​ൾ

ദോ​ഹ: ഔ​ഖാ​ഫ് ഇ​സ്ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​ൻ​ഡോ​വ്‌​മെ​ന്റി​ന്റെ ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജോ​യ് ഓ​ഫ് ഈ​ദ് പ്രോ​ഗ്രാ​മി​ലൂ​ടെ രാ​ജ്യ​ത്തെ 20 പ്ര​ധാ​ന പ​ള്ളി​ക​ളി​ലാ​യി 5,000 കു​ട്ടി​ക​ൾ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ദാ​ന​ധ​ർ​മ്മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ക​മ്മ്യൂ​ണി​റ്റി പ​ദ്ധ​തി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ജോ​യ് ഓ​ഫ് ഈ​ദ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ച​ത്. ഇ​തി​ലൂ​ടെ കു​ട്ടി​ക​ളു​ടെ മു​ഖ​ത്ത് പു​ഞ്ചി​രി വി​ട​ർ​ത്താ​നും അ​വ​രു​മാ​യി പെ​രു​ന്നാ​ളി​ന്റെ സ​ന്തോ​ഷം പ​ങ്കി​ടാ​നു​മാ​ണ് മ​ന്താ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്‘

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:giftsChildrengulfqatar​Eid giftsAuqaf
News Summary - Auqaf with gifts for children
Next Story